മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Posted by

” ഞാനൊക്കെ ബസ്സിൽ കയറിയ കാലം മറന്നു. എന്നെ ഷാഫിക്ക ബസിൽ കയറാൻ അനുവദിക്കില്ല….. ഒന്നെങ്കിൽ ഓട്ടോ അല്ലങ്കിൽ ടാക്സി ….. ഇനി അങ്ങേര് വന്നാലോ എതെങ്കിലും കാറോ ബൈക്കോ ഒപ്പിക്കും ”

“നീയൊക്കെ ബസ്സിൽ കയറിയാൽ പൂവാലന്മർ നിൻ്റെ പിറകീന്ന് ഒഴിയില്ലാന്ന് അങ്ങേർക്ക് അറിയം … അതോണ്ട നിന്നെ ബസ്സിൽ കയറാൻ അനുവദിക്കാത്തത് …. നീ ഒരു ഒന്നാംന്തരം ഫിഗറല്ലേ….. ”

സന കളിയാക്കി.

” ഒന്ന് പോടി ….”

റസിയ അവളുടെ കൈയ്യിൽ നുള്ളി…….
സന ചിരി നിർത്താൻ പാട് പെട്ടു. ….

മഴ പെയ്ത് തുടങ്ങി.,,,,,,

” മഴ പെയ്തല്ലോ …. ”

റസിയ പുറത്തേക്ക് നോക്കി പറഞ്ഞു.

” അയ്യോ ….. എൻ്റെ സ്കൂട്ടി ”

സന എഴുന്നേറ്റ് പുറത്തേക്ക് ഓടി

 

” ഓ …. എടി വണ്ടിയായാൽ മഴയൊക്കെ കൊള്ളും ….. നീ എങ്ങോട്ടാ പായ്യുന്നേ …!”

റസിയ ചോദിച്ചു.

” ചളി തെറിക്കും ….”

സന ദൃതിയിൽ പറഞ്ഞു.

അപ്പോഴേക്കും മഴ ശക്തി പ്രാപിച്ചിരുന്നു. …..

 

സന ബൈക്ക് തള്ളി കാർ പോർച്ചിലേക്ക് കയറ്റുന്നതിനിടക്ക് പറഞ്ഞു.

” ഇന്ന് കിട്ടിയതെല്ലെയൊള്ളു…. ഇപ്പോൾ തെന്നെ ചളി ആക്കിയാൽ ….. ആ പുതുമ പോവും”

” അത് ശരിയാണ് ….. ” റസിയ പറഞ്ഞു

സന അകത്തേക്ക് കയറി ……

” നനഞ്ഞോ??”

Leave a Reply

Your email address will not be published. Required fields are marked *