മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Posted by

“നീ …. ഇന്നലെ ഉറങ്ങാൻ വെയുകിയോ…… ”

റസിയയുടെ ചോദ്യം കേട്ടാണ് അവൻ ഉണർന്നത് ……

” ഇല്ല ഇത്താ ….. ഞാൻ ….”

” സത്യം പറഞ്ഞോ ”

എന്നും പറഞ്ഞ് റസിയ അവനെ നോക്കിയപ്പോഴാണ് അവൻ്റെ നോട്ടം എങ്ങോട്ടാണെന്ന് അവൾ മനസ്സിലാക്കീത്…….

അജു ഒന്ന് പതറി….

നോട്ടം തിരിച്ചറിഞ്ഞ റസിയ ഡ്രെസ്സെല്ലാം വാരി കൂയ്യിലെടുത്ത് എഴുന്നേറ്റു ഒരു കൈ കൊണ്ട് ബട്ടൺസ് ഇടാൻ ശ്രമിച്ചു. . ….

തൻ്റെ തെറ്റായ നോട്ടം കാരണം അജുവിനും വല്ലാത്ത വിഷമം തോന്നി …..

” നീ രിത്രിയെല്ലാം ഉറക്കം കളഞ്ഞ് ഫോണിൽ കളിച്ചിരിക്കാവും” ദേശ്യത്തോടെ റസിയ അവനെ നോക്കി.

” ഇല്ല …. കുറച്ച് നേരം ”

അജു പറഞ്ഞൊപ്പിച്ചു.

” കുറച്ച് ഒന്നും അല്ല ….. നിൻ്റെ മുഖം കണ്ടാൽ അറിയാം നീ ഇന്നലെ ഉറങ്ങീട്ടില്ലാന്ന് …… നീ വെറുതെ എന്നോട് നുണ പറയാൻ നോക്കണ്ട ”

” അത് ഇത്താ ….. ഉറക്കം വരാത്തോണ്ട് …..”

”ഹും ….. ഉറക്കം വരാത്തോണ്ട് ….. നിൻ്റെ ഫോണിൽ കളി ഇച്ചിരി കൂടുന്നുണ്ട് ….. ശരിയാക്കി തരാം.,,,’

റസിയ ദേശ്യത്തോടെ റൂമീൽ നിന്നും ഇറങ്ങി പോയി ……

വസ്ത്രമെല്ലാം ഒരു ബക്കറ്റിൽ നിക്ഷേപിച്ചു , അവൾ അടുക്കളയിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സ് മുഴുവനും അവൻ്റെ ഉള്ളിലേക്ക് കയറുന്ന നോട്ടമായിരുന്നു. ….

‘ഒരു പക്ഷേ തൻ്റെ സ്വന്തം തോന്നലാകാം ….. കഴിഞ്ഞ ദിവസങ്ങളിൽ താൻ നേരിട്ട അനുഭവങ്ങളുടെ സ്വാധീനം കൊണ്ട് തനിക്ക് തോന്നുന്നതാവാം’
അതോർത്ത് റസിയ ആശ്വസിച്ചു……

Leave a Reply

Your email address will not be published. Required fields are marked *