മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Posted by

അപ്പോഴേക്കും റസിയ വെള്ള ചുരിദറണിഞ്ഞ് താഴേ എത്തിയിരുന്നു. ….

” അജു നീ വന്നോ …. നിനക്ക് ചായ എടുക്കട്ടെ ?”

റസിയ അജുവിനോട് ചോദിച്ചു.

” ഇപ്പോ വേണ്ട….. കുറച്ച് കഴിഞ്ഞിട്ട് മതി”

ഷാനി: “ഇവന് എന്തൊരു മാറ്റമാ …. ആദ്യമൊക്കെ ഇർക്കിളി പോലെ മെലിഞ്ഞ് നിന്നവനാ ….. ഇപ്പോഴ ….. തടിച്ച് രൂപം തെന്നെ മാറി പോയി ”

ഷാനി തമാശ രൂപേണ പറഞ്ഞു.

” അത് ….. ഫാസ്റ്റ് ഫുഡ് നല്ലം അടച്ച് കയറ്റും ….. അതിൻ്റെയാ ”

റസിയ ചിരിച്ച് കൊണ്ട് പറഞ്ഞു.

” അത് കൊണ്ടവും”
ഷാനി മറുപടി പറഞ്ഞു.

” …. ഷാനി നിനക്ക് ചായ എടുത്താലോ ?

റസിയ ചോദിച്ചു.

” അയ്യോ ….. വേണ്ട ഇത്ത ….. ഞാനിതാ ഇറങ്ങാൻ പോവ്വ…..”

” എന്ന ശരി” റസിയ

 

” ഇവനിത …. സുഖമില്ലാന്നോ , തലവേദനയോ പറയുന്നു…. ഒന്ന് നോക്ക് ….. എന്നാ ഞാൻ ഇറങ്ങാണ് ”

ഷാനിപറഞ്ഞു

ഷാനി പുറത്ത് ഇറങ്ങി വാതിൽ ചാരി

റസിയ അജുവിൻ്റെ അടുത്തേക്ക് വന്നു.

” എന്താട …. സുഖമില്ലേ?”

റസിയ അജുവിൻ്റെ നെറ്റിയിൽ കൈ വെച്ചു.
അവളുടെ തണുത്ത കൈകൾ നെറ്റിയിൽ പതിഞ്ഞ ആശ്വാസത്തിൽ അജു പറഞ്ഞു.

“‘ ഒന്നുമില്ല …… ഇത്ത …. തലക്കൊരു കനം”

Leave a Reply

Your email address will not be published. Required fields are marked *