മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Posted by

റൂമിൽ എത്തി അവൾ തിരിഞ്ഞപ്പോഴേക്കും താൻ നോട്ടം മാറ്റാൻ വെയുകിയിരുന്നു….

റസിയ ഞെട്ടി

ഷാനി ഒന്ന് പരുങ്ങി

‘എൻ്റെ പടച്ചോനെ ആ ചെക്കെൻ്റ നോട്ടം മുഴുവനും എൻ്റെ കുണ്ടിയിലേക്കായിരുന്നു’

 

റസിയ വാതിൽ ചാരി , അവൻ്റെ മുഖത്തേക്ക് നോക്കാതെ തന്നെ കട്ടിലിൽ വന്നിരുന്നു.

 

റൂമെല്ലാം റസിയ ആദ്യമെ സെറ്റ് ചെയ്തു വെച്ചിരുന്നു.

 

ഷാനി തൈല കുപ്പി എടുത്ത് പാത്രത്തിലേക്ക് ഒഴിച്ചു. ….

 

“ഇത്ത….. എൻ്റെ ഷർട്ട് വെള്ളയാണ് ….. ഓയിൽ ആയാൽ അറിയും…. അതോണ്ട് അഴിച്ച് വെക്കട്ടെ ”

” എന്ന …. അത് ആ ആങ്കറിൽ തൂക്കിയിട്ടേക്ക് ” റസിയ പറഞ്ഞു

ഷാനി തൻ്റെ വെള്ള ഷർട്ട് ഉരി ആങ്കറിൽ തൂക്കി . തൻ്റെ രോമങ്ങൾ നിറഞ്ഞ വിരിഞ്ഞ നെഞ്ച് വെള്ള ബനിയനിൽ പ്രകടമായി.ബനിയനെ തൻ്റെ പാൻ്റിനുള്ളിലേക്ക് ഇൻസൈഡ് ചെയ്തിരിക്കുന്നു …..

റസിയ തൻ്റെ നൈറ്റിയിൽ ഒട്ടും കംഫേട്ടബിൾ അല്ല…..

 

” എന്നാ തുടങ്ങാ ”

 

” ഹും”

Leave a Reply

Your email address will not be published. Required fields are marked *