മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Posted by

ഒഴിവാണെങ്കിൽ കഴിയുന്നതിന് മുമ്പ് വരാം …: ”

“ഓകേ ”

” നീ ഇവിടെ ഇരുന്നോ …. അവള് ഇപ്പം വരും ”

“ശരി ”

സന റൂം വിട്ട് പോയി …. റസിയ അവിടെയുള്ള കസേരയിൽ ഇരുന്ന് ആ കാബിൻ നിരീക്ഷിച്ചു.

അൽപം ഇരുട്ട് നിറഞ്ഞ കേബിൻ.. എസി റൂമാണ് …. റൂമിൻ്റെ ഒത്ത നടുക്ക് ബെഡോട് കൂടിയ മസാജിങ് ടേബിൾ സ്ഥിതി ച്ചെയ്യുന്നു. അതിന് നേർ മുകളിലായി എൽ ഇ ഡി ബൾബുകൾ വിന്യസിച്ചിരിക്കുന്നത് കാണാം …. ചിറ്റുമുള്ള ചുവരുകളിൽ ചെടികളുടെയും മരത്തിൻ്റെയും ചിത്രങ്ങൾ , ചുവരിലെ അലമാരയിൽ മരുന്നുകളും പാത്രങ്ങളും കാണാം ….
കാബിനിലെ കോർണറിൽ ചെറിയ ഫൈബർ മറ കാണാം … ഡ്രസിംങ്ങ് എരിയ ആണത്.

ദേവു മരുന്നുമായി അകത്തേക്ക് കയറി വന്നു. അവർ രണ്ട് പേരും പരസ്പരം പുഞ്ചിരി കൈമാറി.

ദേവു മരുന്ന് മിക്സ് ചെയ്യുന്ന തിരക്കിലാണ് ….

” മാഡം ഡ്രെസ് ചെഞ്ച് ചെയ്തോളു …. ”

റസിയ ചേഞ്ചിങ് എരിയയിലേക്ക് പോയി …..

വസ്ത്ര ത്തിൻ്റെ കാര്യത്തിൽ അവൾക്ക് സംശയമുണ്ടായിരുന്നു. എന്നാലും അവൾ തൻ്റെ മാറിടങളെ മറച്ച് പിടിച്ചിരുന്ന ഷാൾ ആങ്കറിൽ തൂക്കി …. എന്നിട് തന്നെ ചുരിദാർ പാൻ്റ് അഴിച്ച് തൂക്കിയിട്ടു.

”ഇനിയെന്ത് …. നേരത്തെ ഡോക്ടറും ഈ കോലത്തിലല്ലേ പരിശോധിച്ചത്.” അവൾ മനസ്സിലോർത്ത് പുറത്തേക്ക് വന്നു.

ദേവു മരുന്ന് മിക്സിങ്ങിലാണ് ….

റസിയ ചുരിദാർ ടോപ്പിൽ ടേബിളിനടുത്തേക്ക് വന്നു.

അതിനിടയിൽ അവളെ നോക്കി ദേവു ചിരിച്ചു കൊണ്ട് പറഞ്ഞു.

” മാഡം …. ആ ടോപ്പും മഫ്ത്തയും അഴിച്ച് വെച്ചേര് …. ഞാൻ പറയാൻ വിട്ടതാണ്.,,,’ ” ‘

ഈ പെണ്ണ് എന്തിനുള്ള പുറപ്പാടാണ് , റസിയ ചിന്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *