മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Posted by

” നീ ക്ലിനിക്കിലേക്ക് പോകാൻ നിക്കാണോ?”

” അല്ലെടി ….. ഞാൻ നിന്നോട് പറയാൻ വിട്ടത ….. എൻ്റെ അമ്മാവൻ മരിച്ചു. …..”

” എത് ….. എർണാകുളത്തുള്ള അമ്മാവനോ ?”

“അതെ , ഞങ്ങളല്ലാവരും അങ്ങോട്ട് പോവാൻ നിൽക്കാണ് ….. ”

” എപ്പോഴാ വരുക?”

” ഞങ്ങൾ എന്തായാലും മുന്ന് ദിവസം കഴിഞ്ഞേ വരൂ …… ഉമ്മൻ്റെ ഒരേ ഒരു ആങ്ങളയല്ലെ … എടി തിരക്കിലാണ് ഞാൻ … നിനക്ക് പിന്നേ വിളിക്കാം … വണ്ടി പുറത്ത് വെയ്റ്റ് ചെയ്യുന്നുണ്ട് …. ഞങ്ങൾ ഇറങ്ങാൻ നിൽക്കാണ്”

 

” എന്നാ വിട്ടോ …… ഞാൻ പിന്നേ വിളിക്കാം”

“ഓകേ ഡീ”

റസിയ ഫോൺ കട്ട് ചെയ്തു.

” ശ്ശേ ”

റസിയ സ്വയം അരിശം പിടിച്ചമർത്തി മൊഴിഞ്ഞു ….

ഇന്നും ആ കാര്യം ചോദിക്കാൻ അവസരം കിട്ടിയില്ല. ഇനി സന നാട്ടിൽ എത്തിയിട്ടെ നടക്കൂ …..

 

അജു പതിവ് പോലെ സ്കൂളിലേക്ക് പോയി …

ഉച്ചയോടടുത്താണ് ഗീതേച്ചി ഉഴിച്ചിലിന് വന്നത്.
മഴ അതിൻ്റെ അത്യുന്നതിയിൽ നിന്ന് പെയ്യുന്നതിനാൽ തെന്നെ ഇരുട്ടിയ അന്തരീക്ഷം ……

 

റസിയ പതിവ് പോലെ ബെഡ് റൂമിൽ ഷീറ്റ് വിരിച്ചു …..

തൻ്റെ വസ്ത്രമൊന്നും ചൈഞ്ചാക്കാൻ നിൽക്കാതെ തെന്നെ , റസിയ അവളുടെ കറുത്ത പാൻ്റ് സ്വയം അഴിച്ച് മാറ്റി. കൊഴുത്ത തുടകൾ നഗ്നമാക്കി കൊണ്ട് അവ അഴിച്ചു.
റസിയയുടെ നേർത്ത നീല പാൻ്റിസ് ദൃശ്യമായി. കഷ്ടിച്ച് അര വെരെ എത്തി നിൽക്കുന്ന ചുവന്ന ടിഷർട്ടിലും നീല പാൻ്റി വ്യക്തമായി കാണുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *