മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Posted by

അനിയനയാണ് ഞാൻ കാണുന്നത് …. അനിയൻ എന്തെങ്കിലും തെറ്റ് ചെയ്തൽ എനിക്ക് നോക്കി നിൽക്കാൻ കഴിയില്ലല്ലോ ”

ഒരു സെൻ്റിമെൻ്റൽ മുഡോടെ റസിയ പറഞ്ഞു.

” സാരല്യ ….”

ബുക്കിൽ നോക്കി അജു പറഞ്ഞു.

” ഞാൻ നിന്നെ അടിച്ച് വേദനിപിച്ചത് ഓർത്തിട്ട് എനിക്ക് ഒരു വല്ലാത്ത വിശമം …. സോറി …….”

അജു അവളെ നോക്കി ഒരു പുഞ്ചിരി വരുത്തി

” കുഴപ്പമില്ല …. ഇത്ത …… ഞാനാതൊക്കെ എപ്പൊഴേ വിട്ടു ”

” എന്നാലും എനിക്ക് …. ഒരു വിഷമം പോലെ ….. നീ ക്ഷമിക്ക് …”

” എന്നാ ശരി , ഞാൻ ക്ഷമിച്ചിരിക്കുന്നു ….. എന്താ പോരെ ”

അജു ചിരിച്ച് കൊണ്ട് പറഞ്ഞു.

“ആശ്വാസമായി”

ഒരു നെടുവീർപ്പിട്ട് റസിയ പറഞ്ഞു.

” എൻ്റെ അജു …. നീ ആവിശ്യമില്ലാത്തത് കണ്ട് കേട് വരുന്നത് എനിക്ക് പറ്റില്ല ….. അത് കൊണ്ടാ ഞാൻ നിന്നോട് ദേശ്യ പെടുന്നത് ”

“അതൊക്കെ എനിക്ക് അറിയാം ഇത്ത….. ”

 

” അറിയണം …. നിന്നെ ഞാനും ഷാഫിക്കയും എങ്ങനെയാ കാണുന്നതെന്ന് ….. ഞങ്ങൾക്ക് നിന്നിൽ ഒരുപാട് വിശ്വാസം ഉണ്ട്, അത് നീ തകർക്കരുത്….. ”

” ഇല്ല …..ഇത്താ ……”

അജു ദയനീയമായി പറഞ്ഞു.

റസിയ എഴുന്നേറ്റ് അടുക്കളയിലേക്ക് നീങ്ങി.

 

അടുത്ത ദിവസം രാവിലെ അജു കുളി കഴിഞ്ഞ് അടുക്കളയിലേക്ക് വന്നു. …..

” ഇത്താ , കറൻ്റ് എപ്പോ പോയതാ …. എൻ്റെ യൂനിഫോമൊന്നും തേച്ചിട്ടില്ല”

Leave a Reply

Your email address will not be published. Required fields are marked *