മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Posted by

:” എന്ന ഞാൻ സരിത ചേച്ചിക്ക് വിളിച്ച് പറയട്ടെ ….. അവൻ്റെയൊരു ….. ”

” അയ്യോ ഇത്ത .’.. പറയല്ലേ ….. അവൻ്റെ കസിനാണ് അവന് കൊടുത്തത് ….. അത് ആരും അറിയില്ല ”

“അറിയണം ….. എല്ലാരും അറിയണം ….. പഠിക്കാൻ വിടുന്ന പിള്ളേരെ വഴി തെറ്റിക്കാൻ ഒരോന്ന് കൊടുത്ത് വിടുന്ന …..”

” ഇത്ത ….. പ്ലീസ് .:… ഞാൻ …. ഇനി ….. ഒരിക്കലും ”

അജു കരഞ്ഞ് കൊണ്ട് പറഞ്ഞു.

” എടാ ….ഇത് ഞാൻ നിൻ്റെ ഇക്കാനോട് പറഞ്ഞാലുള്ള അവസ്ഥ അറിയാലോ ….. ”

” അയ്യോ …. പറയല്ലേ ….. പ്ലീസ്… ഞാൻ ഇനി അവർത്തിക്കില്ല.”

അജുവിൻ്റെ കരഞ്ഞ് പറച്ചിലിൽ അൽപം ദയ തോന്നി

” ഇപ്രാവിശ്യം ഞാൻ ക്ഷമിക്കണ് ….. ഇനി ഇത് പോലെ എന്തെങ്കിലും കണ്ടാൽ ഞാൻ ഒന്നും നോക്കില്ല …. ഇക്കാനോട് പറയും ”

” സത്യം …. ഇനി ഞാൻ ….. ആവർത്തിക്കില്ല”

“എന്നാല് ഇനി മേലിൽ ആ സുനിലുമായി യാതൊരു ചങ്ങാത്തവും പടില്ല ….. എന്തെ … പറ്റുമോ ”

“ഹാ….. ഒഴിവാക്കാം ….. ഇത്താ…. ഇക്കനോട് പറയല്ലേ …. പ്ലീസ്”

“നോക്കട്ടെ ….. ഇനി അവൻ നിൻ്റെ കൂട്ടു കൂടിയാൽ , ഈ പെൻഡ്രൈവ് അവൻ്റ അമ്മയുടെ കയ്യിൽ കൊടുത്ത് ഞാൻ പ്രശ്ണമാക്കും…. കൂടാതെ ഈ കാര്യം ഞാൻ ഇക്കാനോടും പറയും ….. ഉറപ്പാണ് ”

റസിയ തറപ്പിച്ച് പറഞ്ഞു

” ഇല്ല …. ഇത്ത…….ഇനി കൂട്ട് കൂടില്ല….. ഉറപ്പ് ”

” എന്നാൽ മോൻ പോയി പടിക്കാൻ നോക്ക് …. നേരം ഇരുട്ടി തുടങ്ങീക്ക്ണ് ”

 

റസിയ റൂമിലേക്ക് പോയി ……
സോനു മോൻ ഇപ്പോഴും ഉറക്കത്തിലാണ് …..
റസിയ കട്ടിലിൽ ഇരുന്നു.

‘ പടച്ചോനേ …… എതാനും മണിക്കുറുകൾക്ക് ഇടയിൽ എന്തിനെക്കെയാണ് താൻ സാക്ഷ്യം വഹിച്ചത് ‘

വിവാഹ ശേഷം തൻ്റെ ഒരേ ഒരു സുഹൃത്തയി കരുതിയ സന തന്നെ പറ്റിച്ചു ,

Leave a Reply

Your email address will not be published. Required fields are marked *