അനു എൻ്റെ ദേവത 4 [Kuttan]

Posted by

അനു എൻ്റെ ദേവത 4

Anu Ente Devatha Part 4 | Author : Kuttan | Previous Part

 

രാഹുൽ വന്നു മുറ്റത്ത് തന്നെ നിന്നു..

രാഹുൽ – കയറുന്നില്ല…പോവണം..അമ്മ നിനക്ക് എന്തൊക്കെയോ കൊടുത്തു വിട്ടിട്ടുണ്ട്…

അത് അവിടേ നിലത്ത് വെച്ചു..

അനു – ഞാൻ വേഗം ചായ വെക്കാം…

 

രാഹുൽ – കൊറോണ ഒക്കെ അല്ലേ..കയറുന്നില്ല..ഞാൻ അടുത്ത ആഴ്ച ബാംഗ്ലൂർ പോവും ..1 ആഴ്ച..
അമ്മ,മോൻ ഒറ്റക്ക് ആണ്…മോൻ നിന്നേ കണ്ടിട്ട് കുറച്ച് ആയല്ലോ..

 

അനു – ലീവ് ഉണ്ടേൽ …ചേട്ടാ..ഞാൻ വരാം..

രാഹുൽ – നിൻ്റെ ഒരു ജോലി..നീ ജോലിക്ക് പോയിട്ട് വേണമെല്ലോ…..
ഒരു ആഴ്ച…എനിക്ക് പോയെ പറ്റൂ..
ഞാൻ വരുന്ന അന്ന് വരെ മാത്രം..

 

അനു – ഇത്ര നല്ല ജോലി ഉള്ളത് കൊണ്ടു സുഖമായി കര്യങ്ങൾ പോകുന്നില്ലേ… എത്ര കമ്പനി യില് ചേട്ടൻ മാറി.. മാറി ജോലി എടുത്തു..
കിടുന്ന ശമ്പളം മുഴുവൻ കള്ള് കുടിച്ചും കറങ്ങി നടന്നു തീർക്കും…
പണ്ട് ഒക്കെ എത്ര നല്ല ആളായിരുന്നു….

 

രാഹുൽ – ഞാൻ അങ്ങനെ ആണ്..നീ പണി എടുത്ത് മോനെ നോക്കിക്കോ…പിന്നെ മോനെ നോക്കുന്ന അച്ഛനും അമ്മക്കും പൈസ കൊടുക്കണം….നീ ഇനി എന്നും വീട്ടിൽ വന്നു നിന്നാലും ഞാൻ നിൻ്റെ ഇ ദേഹത്ത് തൊടില്ല…

Leave a Reply

Your email address will not be published.