അനന്തപുരിയിൽ ആനന്ദം [Ajsal Aju]

Posted by

എല്ലാം സമയം പോലെ അറിയും…
ഞാൻ നേരെ ഹാളിൽ പോയപ്പോൾ സുമി മാമിയും എൻറെ കസിൻസ് എല്ലാവരും അവിടെ ടിവി കാണുന്നു… ഞാൻ ഉമ്മ എവിടെ എന്ന് സുമി മാമിയോട് ചോദിച്ചു… ഉമ്മ റൂമിൽ ആണെന്ന് അറിഞ്ഞു ഞാൻ നേരെ റൂമിൽ പോയപ്പോൾ ഉമ്മ കട്ടിലിൽ കിടക്കുകയായിരുന്നു… ഞാൻ ഉമ്മയുടെ അടുത്ത് ചെന്ന് കിടന്നു… എൻറെ സാമിഭ്യം അറിഞ്ഞപ്പോൾ ഉമ്മ കണ്ണ് തുറന്നു എന്നെ നോക്കി…
ഉമ്മ: എന്ത് പറ്റി മോനേ
ഞാൻ: ഉമ്മാ… മാമാമാർ എന്നെ ഉപ്പുപ്പാടെ റൂമിൽ കൊണ്ട് പോയി… അവിടെ വച്ച് കുറെ സ്വത്ത് വിവരങ്ങൾ ഒക്കെ കാണിച്ചിട്ട് എല്ലാം നമ്മുടെ ആണെന്ന് പറഞ്ഞു.. എനിക്ക് എന്ത് പറയണം എന്ന് പോലും അറിയാതെ ആയി… ഞാൻ അവസാനം വേണ്ട എന്ന് പറഞ്ഞു… അപ്പോൾ മാമാ പറയുന്നു അവരെ അന്യരായി കാണല്ലെ ഇതൊക്കെ സമയം ആവുമ്പോൾ നിനക്ക് മനസ്സിലാവും എന്നൊക്കെ… എനിക്ക് ഇതൊന്നും വേണമെന്നില്ല ഉമ്മ… നമുക്ക് ജീവിക്കാൻ ഉള്ളത് വാപ്പച്ചി ഉണ്ടാക്കി തന്നിട്ടില്ലേ….
ഉമ്മ ഒന്നും മിണ്ടാതെ എൻറെ മുഖത്ത് തന്നെ നോക്കി ഇരുന്നു…
ഞാൻ: എന്താ ഉമ്മ ഒന്നും മിണ്ടാതെ ഇങ്ങനെ നോക്കി ഇരിക്കനെ…
ഉമ്മ: (കണ്ണ് നിറഞ്ഞു) ഒന്നുമില്ലട ഞാൻ നിൻറെ വാപ്പച്ചിയെ ഇപ്പൊ ദാ എൻറെ മുന്നിൽ കണ്ടൂ…
ഞാൻ: എന്തോന്ന്???
ഉമ്മ: നിൻറെ വാപ്പച്ചിയും ഇത് പോലെ തന്നെയാ… സ്വന്തമായി സമ്പാതിക്കുന്നെ അല്ലാതെ ഒന്നും സ്വീകരിക്കില്ല… അതേ കൊണം തന്നെ നിനക്കും… പക്ഷേ ഇത് നിനക്ക് അവകാശപ്പെട്ടതാണ്… നീ ഇത് സ്വീകരിക്കണം… നിൻറെ ഉപ്പൂപ്പ ഒന്നും കാണാതെ ഒരു തീരുമാനവും എടുക്കില്ല… നിൻറെ മാമാരെ നിനക്ക് വിശ്വസിക്കാം…
ഞാൻ ശരിയെന്ന അർത്ഥത്തിൽ തലയാട്ടി…
ഞാൻ: എന്നാ ഉമ്മച്ചി കിടന്നോ… ഞാൻ റൂമിൽ പോകുവാ…
ഉമ്മ: നീ എന്തിനാ വെറുതെ റൂമിൽ പോയി ഒറ്റക്ക് ഇരിക്കുന്നെ… നിൻറെ മാമാടെയോക്കെ മക്കൾ അല്ലേ അവരൊക്കെ അവരോടൊക്കെ പോയി സംസാരിക്കു… ഇല്ലെങ്കിൽ നിനക്ക് ജാട ആണെന്ന് കരുതും…
ഞാൻ: ശരി ഉമ്മ… ഞാൻ പോട്ടെ..
ഞാൻ മുറിയിൽ നിന്ന് ഇറങ്ങിയതും നേരെ മുന്നിൽ പെട്ടന്ന് ആരോ വന്നു ഞാനും അയാളും കൂട്ടി മുട്ടി… ഞാൻ സോറി പറഞ്ഞു നേരെ നോക്കിയപ്പോൾ കണ്ടത് അമീന മാമിയാണ്… അവരും സോറി പറഞ്ഞു പെട്ടന്ന് തന്നെ അവുടെന്ന് പോയി… മുഖത്ത് പോലും അവർ നോക്കുന്നില്ല….
എന്ത് ജാടയാണ് ഇവിടെ ഉള്ളതിനോക്കെ… ഞാൻ മനസ്സിൽ പറഞ്ഞു… ചെന്നൈയിലെ പല കൊച്ചമ്മമാർടെ മക്കളെ കണ്ടിട്ടുണ്ട്… അവളുമാർക്ക് പോലും ഇത്ര ജാട കണ്ടിട്ടില്ല… ( ചെന്നൈ എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നും എല്ലാം ചളം ഐറ്റങ്ങൾ ആയിരിക്കുമെന്ന്… പക്ഷേ ചെന്നൈയിലുള്ളവർക്ക് അറിയാം എന്ത് മാത്രം കിടിലം ചരക്ക് കൂട്ടങ്ങൾ അവിടെ ഉണ്ടെന്ന്)
ഞാൻ അവിടെന്ന് നേരെ ഹാളിലേക്ക് പോയി.. മുകളിലേക്ക് സ്റ്റെപ് കേറാൻ പോയതും പിറകെ നിന്നും ഒരു വിളി… “അജു..”

Leave a Reply

Your email address will not be published. Required fields are marked *