അമ്മയും ഹിന്ദിമാഷും പിന്നെ ഞാനും [സ്വർഗ്ഗീയപറവ]

Posted by

കാണാതെ അവരെ നോക്കി. എനിക്കിപ്പോ അവർ പറയുന്നത് കേൾക്കാം…..
മാഷ് :-ഈ ചെറിയ പൊക്കത്തെന്ന് എടുക്കാൻ ആണോ ചേച്ചി അനുവിനെ വിളിച്ചേ…..
അമ്മ :-അതല്ല വിവേക് എനിക്ക് കേറാൻ പറ്റത്തില്ല…..
മാഷ് :-നടക്കില്ല എന്ന് വിചാരിച്ചാൽ ഒന്നും നടക്കില്ല… നടക്കും എന്ന് വിചാരിച്ചാൽ എന്ധും നടക്കും….
അമ്മ :-എന്നാലും പേടിയാണ്……
മാഷ് :-ഒന്ന് പോ ചേച്ചി ചേച്ചിയെ കണ്ടാൽ അറിയാം നല്ല മെയ്വഴക്കം ഉണ്ടെന്ന്…..
അമ്മയുടെ മുഖം ചുമന്നു…
അമ്മ :-ഞാൻ ഡാൻസ് ടീച്ചർ ആയിരുന്നു……
മാഷ് :-ആ അത് പറ. വെറുതെയല്ല എല്ലാത്തിനും ഒരു പ്രതേക ഭംഗി…..
അമ്മ :-എന്താ

എന്നും ചോദിച്ചു വിവേകിന്റെ മുഖത്തേക്ക് നോക്കി. മാഷിന്റെ വാക്കുകൾ അമ്മയ്ക്കും ഇഷ്ടപ്പെട്ടിരുന്നു…. ദൈവമേ ഇയാൾ ഇത്ര വേഗം അമ്മയെ കൈയ്യിൽ എടുത്തോ….
മാഷ് :-അയ്യോ ഒന്നൂല്ല ചേച്ചി വന്ന് മോളിൽ കയറി നോക്ക് ഞാൻ സഹായിക്കാം…..

Leave a Reply

Your email address will not be published. Required fields are marked *