അമ്മയും ഹിന്ദിമാഷും പിന്നെ ഞാനും [സ്വർഗ്ഗീയപറവ]

Posted by

ആഗ്രഹത്താൽ നാട്ടിലേക്ക് വരാൻ തയ്യാറായ കാണാൻ വലിയ തരക്കേടില്ലാത്ത ഒരു പെൺകുട്ടി.

ദുബായിൽ ആയിരുന്നു ഞാൻ. അവിടത്തെ ലൈഫ് ഒക്കെ ആസ്വദിച്ചു ജീവിക്കുമ്പോൾ ആണ് ഇനി നിങ്ങൾ നാട്ടിലേക്ക് പൊയ്ക്കോളാൻ പറഞ്ഞ് അച്ഛൻ വിസ അടിച്ച് കൈയ്യിൽ തന്നത്….. നാട്ടിലേക്ക് വരാൻ ഒട്ടും താല്പര്യം ഇല്ലാതിരുന്ന എന്നെ മോളുടെ ആഗ്രഹം നടക്കാൻ ഏറ്റവും നല്ല സ്ഥലം കൊച്ചി ആണെന്ന് പറഞ്ഞ് എന്റെ മനസ്സ് മാറ്റി എന്നെ കൊച്ചിയിലേക്ക് കൊണ്ടുവന്ന ആളാണ് എന്റെ അമ്മ..

ഇതാണ് എന്റെ അമ്മ പേര് ലക്ഷ്മി ഇഷ്ടം കൂടുമ്പോൾ ഞാൻ ലച്ചൂന്ന് വിളിക്കും…ആള് കാണുന്ന പോലെ അല്ലാട്ടോ ദുബായിലെ ഒരു നൃത്ത അദ്ധ്യാപിക ആയിരുന്നു…. എനിക്കൊരു പ്രായം കഴിഞ്ഞപ്പോൾ അമ്മ പഠിപ്പിക്കൽ നിർത്തി, ഇനി മുതൽ എന്നെ ശ്രദ്ധിക്കണം എന്ന് പറഞ്ഞ്… അതിന്റെയാണ് ഈ അമ്മയുടെ കൊഴുപ്പൊക്കെ ഒന്ന് കൂടിയേക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *