എൻ്റെ കിളിക്കൂട് 11 [Dasan]

Posted by

തരാൻ ഞാൻ തയ്യാറാണ്.
ഞാൻ :- എല്ലാം എൻറെതല്ലേ, അതിന് പ്രത്യേകം എനിക്ക് തരേണ്ടതില്ല. സമയമാകുമ്പോൾ ആരുടെയും അനുവാദം ഇല്ലാതെ ഞാൻ തന്നെ എടുത്തു കൊള്ളാം, ഇപ്പോൾ നമ്മൾ തമ്മിൽ പ്രണയത്തിലാണ്. അതാണ് സുഖം. മധുസൂദനൻ നായരുടെ പ്രണയം എന്ന കവിതയിലെ വരികൾ കേട്ടിട്ടുണ്ടോ അതിലെ വരികൾ, ഞാൻ പാടാം
‘പ്രണയം അനാദിയാം അഗ്നിനാളം
ആദി പ്രകൃതിയും പുരുഷനും ധ്യാനിച്ചുണർന്നപ്പോൾ
പ്രണവമായ് പൂവിട്ടൊരമൃത ലാവണ്യം
ആത്മാവിലാത്മാവ് പകരുന്ന പുണ്യം
പ്രണയം
തമസ്സിനെ തൂനിലാവാക്കും
നിരാർദ്രമാം തപസ്സിനെ താരുണ്യമാക്കും
താരങ്ങളായി സ്വപ്ന രാഗങ്ങളായ്
ഋതു താളങ്ങളാൽ ആത്മ ദാനങ്ങളാൽ
അനന്തതയെപ്പോലും മധുമയമാക്കുമ്പോൾ
പ്രണയം അമൃതമാകുന്നു
പ്രപഞ്ചം മനോജ്ഞമാകുന്നു
പ്രണയം………
ഇന്ദ്രീയദാഹങ്ങൾ ഫണമുയർത്തുമ്പോൾ
അന്ധമാം മോഹങ്ങൾ നിഴൽ വിരിക്കുമ്പോൾ
പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു
ഹൃദയങ്ങൾ വേർപിരിയുന്നു….
വഴിയിലിക്കാല മുപേക്ഷിച്ച വാക്കുപോൽ
പ്രണയം അനാഥമാകുന്നു
പ്രപഞ്ചം അശാന്തമാകുന്നു.’
അതെ ഇന്ദ്രിയ ദാഹങ്ങൾ എന്ന് പറഞ്ഞാൽ വികാരം വിചാരത്തെ കീഴടക്കുന്നത്. അത് നടന്നാൽ പിന്നെ പ്രണയം നഷ്ടപ്പെട്ടു. ഞാനന്ന് കാണിച്ചത് അവിവേകമാണ്. ഇങ്ങനെയൊരു ചുറ്റുപാടിൽ നമ്മൾ എത്തപ്പെടുന്ന ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. അന്ന് ആ സംഭവം നടന്നതിനു ശേഷം. മോൾ എന്നോട് കാണിച്ച അകൽച്ചയും വിരോധവുമാണ് എന്നെ ഒരു മനുഷ്യൻ ആയി മാറ്റിയത്. അപ്പോൾ മുതലാണ് ഞാൻ പ്രണയമെന്തെന്ന് അറിഞ്ഞത്. ആ പ്രണയം നമ്മുടെ ജീവിതകാലം മുഴുവൻ നിലനിൽക്കണം. എന്നുകരുതി ജീവിതാവസാനം വരെ ഞാൻ അത് കവർന്ന് എടുക്കില്ല എന്നൊന്നും വിചാരിക്കണ്ട. മോൾ എന്ന് എല്ലാവരും അറിഞ്ഞു എൻറെ സ്വന്തം ആകുന്നുവൊ, അന്ന് എൻറെ മോളുടെ പോലും അനുവാദമില്ലാതെ ഞാൻ അത് കവർന്ന് എടുക്കും. അതുവരെ ഒരു നിധി പോലെ ഞാൻ കാത്തുസൂക്ഷിക്കും.
ഇത്രയും പറഞ്ഞു കൂടുതൽ ചേർത്തണച്ചു. രാത്രി മുഴുവൻ കരച്ചിലും ബഹളവും ആയിരുന്നു. അമ്മുമ്മയുടെ മുറിയിൽ നിന്നും ഉറക്കത്തിന് സിമ്പിൾ നിലക്കും വരെ എൻറെ മാറിൽ ആയിരുന്നു കിളി. നേരം വെളുത്തിട്ടും അമ്മൂമ്മ മാറുന്ന സമയങ്ങളിൽ കിളി എൻറെ മാറത്തണഞ്ഞു കൊണ്ടിരുന്നു. മിക്കവാറും ആ

Leave a Reply

Your email address will not be published. Required fields are marked *