ഷംന [അൻസിയ]

Posted by

ഷംന

Shamna | Author : Ansiya

“എന്താണ് ഇക്കാ…. ഫ്‌ളൈറ്റ് അവിടുന്ന് ഇങ്ങോട്ട് ഉണ്ടല്ലോ….??

“അങ്ങോട്ട് വന്ന മതിയോ എന്റെ പെണ്ണേ…. തിരിച്ചു വരാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും….??

ˇ

“ഇവിടെ എന്തേ പണിയൊന്നും ഇല്ലേ….??

“നല്ല കഥ അവിടെ നിന്നാൽ എങ്ങനെ വീട് പണി തീർക്കും ???

“വീട് ഇല്ലാഞ്ഞിട്ടാ… നാട്ടിൽ വന്നിട്ട് കൊല്ലം രണ്ടായി….”

“നിനക്കും നമ്മുടെ മോനും വേണ്ടിയല്ലേ ഷംന മോളെ ഞാനിവിടെ നിക്കുന്നത്….??

“ഇക്കാ അതൊക്കെ ശരി തന്നെ എന്നെ കൊണ്ട് വയ്യ ഇനിയും പിടിച്ചു നിക്കാൻ…”

“എന്റെ മോളെ ആർക്കും കൊടുത്ത് പോകല്ലേ അല്ലങ്കിലെ നാട്ടുകാർ ചോര ഊറ്റി കുടിച്ച് ഒരു വിധമാക്കി എന്റെ പൊന്നിനെ…”

“പിന്നെ കൊടുക്കാൻ ആൾക്കാറിവിടെ ക്യു നിൽക്കല്ലേ…. അതൊന്നുമല്ല എനിക്ക് ഇക്കാനെ കാണണം…”

“വരാടി അടുത്ത മാസം എല്ലാം ശരിയാകുമെന്ന പറയുന്നത്….”

“നടന്നത് തന്നെ…”

“സത്യം…”

“മഹ്…”

“മോനെന്തിയെ….??

“അതാ ഇക്കാടെ മക്കളുടെ കൂടെ കളിക്കുന്നു…”

“ഇക്കാ കടയിലേക്ക് പോയ…??

“ആ പോയി…”

“ഇക്ക ഫ്രീ ആവുമ്പോ നീ ഇക്കാനെയും കൂട്ടി വീട് വരെ പോയി വീടൊന്ന് നോക്ക്…”

“പറയുംപോലെ ഇന്ന് പണിക്കാർ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു….”

“എന്ന ഉച്ചക്ക് ഇക്കാ ഭക്ഷണം കഴിക്കാൻ വന്നാൽ ഒന്ന് പോയിട്ട് പോരെ…”

“മഹ്…”

“ഞാനിന്ന രാത്രിയിൽ വിളിക്കാം…”

“അഹ്…”

ഷംന നേരെ അടുക്കളയിൽ പോയി ആയിഷാടെ അടുത്ത് ചെന്ന് പറഞ്ഞു..

“ഇത്ത ഇക്കാക്ക വരുമ്പോ വീട് വരെ പോകാൻ സുനീർക്ക പറഞ്ഞിട്ടുണ്ട്…”

“എന്ന ബഷീർക്ക പോകുമ്പോൾ നിനക്ക് പറഞ്ഞൂടായിരുന്നോ….??

Leave a Reply

Your email address will not be published.