ആന്റിയിൽ നിന്ന് തുടക്കം 17 [Trollan]

Posted by

“ഞാൻ ഒന്നും ഇല്ലേ. ഇപ്പൊ കവിതയെ കൊണ്ട് പോകുന്നത് നല്ലതാ അവളും ഒന്ന് ഉഷാർ ആകും പുറത്തേക്കും ഒന്നും ഈ പെണ്ണ് ഇപ്പൊ ഇറങ്ങില്ലടാ മടിയാ.

നാളെ കൊണ്ട് പോകോ ഇവളേ. ഞാൻ ഇല്ലാ നാളെ എനിക്ക് കുറച്ച് പണി ഉണ്ട് ”

 

“നിനക്ക് എന്ത് പണി.”

അവൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റു മുറിയുടെ പുറത്തേക് പോയി.

കവിത അപ്പൊ തന്നെ എന്നോട് ചോദിച്ചത് ഏതു സാരി യാ വേണ്ടേ. എന്നിട്ട് അവൾ തന്നെ പറഞ്ഞു. എനിക്കും മോൾക്കും ഉള്ള കളർ റെഡ് വൈൻ സാരി അമ്മച്ചി ഉടുക്കടി ശ്രീ കുഞ്ഞേ എന്ന് പറഞ്ഞു വാവയുടെ വയറിൽ അവൾ മുക്ക് കൊണ്ട് ഉരച്ചു. അപ്പൊ കുഞ്ഞിന്റെ ഒരു ചിരി ഉണ്ട്.

“ഏട്ടാ വാവാച്ചി യെ ഇനി ശെരിക്കും നോക്കണം. കാരണം അവൾ ഇപ്പൊ നടക്കാൻ വേണ്ടി ശ്രെമിക്കുന്നുണ്ട്. ”

“ഉം ”

പിന്നെ ഞങ്ങൾ എല്ലാവരും ഫുഡ്‌ കഴിച്ചു. ദിവ്യ അമ്മയുടെ കൂടെ കിടക്കാൻ പോയി.

ഞാനും കവിതയും ആണ് കിടന്നേ.

കിടകുമ്പോൾ കട്ടിൽ ഞങ്ങൾ ഭീതിയോട് ചേർത്ത് ഇടും. എന്നിട്ട് കുഞ്ഞിനെ ഭീതിയോട് ചേർത്തു കിടത്തി അവൾക് രാത്രി എഴുന്നേറ്റു കളിക്കാൻ ഭാഗത്തിന്. പുറത്തേക് ചാടത്തെ ഇരിക്കാൻ കവിതയും കവിതയെ കെട്ടിപിടിച്ചു കിടക്കുന്ന ഞാനും ഉണ്ടല്ലോ.

അവൾ ഗർഭിണി ആയത് കൊണ്ട് അവളുടെ കൂടെയെ ഞാൻ കിടക്കുള്ളു. അത് ഒരു ആണിന്റെ കർത്തവ്യം ആണെന്ന് ഉള്ള രീതിയിൽ ആണ് അവളെ കെട്ടിപിടിച്ചു അവളുടെ മുലകളെ തലൊടിയും അവ വായിൽ ഇട്ട് വലിച്ച് കുടിച്ചും. മുലയെ മാസ്ജ് ചെയ്‌തു കൊടുക്കും. അത്‌ അവൾക് വലിയ ഇഷ്ടം ആണ്. തനിക് പാൽ വരുമ്പോൾ ഏട്ടനെ കറവ കാരൻ ആയി നിർത്തം എന്നുള്ള ജോലി ആണ് അവൾ എനിക്ക് തന്നിരിക്കുന്നെ.

ശെരിക്കും പറഞ്ഞാൽ പുറമേ അവൾ ഞാൻ പറയുന്നത് അനുസരിക്കുന്നുണ്ടെല്ലും. ഞങ്ങളുടെ ബെഡ്‌റൂമിൽ പ്രൈവസിൽ അവളെ ഞാൻ ആണ് അനുസരിക്കുന്നെ അത് അവൾക് വലിയ ഇഷ്ടം ആണ്.

കാരണം കവിത എന്റെ ഹൃദയം കിഴടക്കി കഴിഞ്ഞിരുന്നു. ശ്രീ ക് മാത്രം അതിന് കഴിഞ്ഞു ഉള്ള് എന്ന് വിചാരിച്ചത് എല്ലം എന്റെ തെറ്റിദ്ധാരണ ആയിരുന്നു. ഒരു പെണ്ണ് ഒരാളെ ആത്മാർത്ഥ ആയി സ്നേഹിച്ചാൽ അതേപോലെ അവനും ആത്മാർത്ഥ ആയി സ്നേഹിച്ചാൽ അത്‌ മതി ജീവിതം ഉഷാർ ആക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *