ആന്റിയിൽ നിന്ന് തുടക്കം 17 [Trollan]

Posted by

ആന്റിയിൽ നിന്ന് തുടക്കം 17

Auntiyil Ninnu Thudakkam Part 17 | Author : Trollan

Previous Parts ]

 

ഞാൻ വീട്ടിലേക് ചെന്നു. അവൾ ടോയ്‌ലെറ്റിൽ കയറി യെകുവാ. ഇപ്പൊ വരും എന്ന് ദിവ്യ പറഞ്ഞു. ഇച്ചിരി നേരം കഴിഞ്ഞപ്പോൾ ഇന്നേ വരെ അവളുടെ മുഖത്ത് കാണാത്ത സന്തോഷം കൊണ്ട് ആണ് അവൾ പുറത്തേക് വന്നത്.

ഞാൻ എന്താണെന്നു ചോദിച്ചപ്പോൾ.

ˇ

അവൾ പറഞ്ഞു.

“ഏട്ടാ ഞാൻ അമ്മ ആകാൻ പോകുന്നു ”

എന്ന് പറഞ്ഞു ഓടി വന്നു കെട്ടിപിടിച്ചു.

അപ്പൊ ഇതാണല്ലേ സംഭവം. ദിവ്യ ടെ നേരെ ഞാൻ നോക്കിയപ്പോൾ.

അവൾ പറഞ്ഞു.

“ഞാൻ ആയിട്ട് എന്തിനാ സസ്പെൻസ് കള്ളയുന്നെ എന്ന് ഓർത്ത് ആണ് പറയാതെ ഇരുന്നേ. ഇവൾ തന്നെപറയട്ടെ എന്ന് വെച്ച് ”

ഞാൻ അവളെ തലോടുന്നതിന് മുന്നേ ശ്രീ കട്ടലിൽ കിടന്നു കരയാൻ തുടങ്ങി. അവൾ ശ്രീ ടെ അടുത്തേക് പോയി. അതും നിനക്ക് ഒരു അനിയനോ അനിയത്തിയോ വരാൻ പോകുന്നു എന്ന് പറഞ്ഞു കൊണ്ട് ആണ് അവൾ വാവേടെ അടുത്തേക് പോകുന്നത്.

പക്ഷേ എനിക്ക് ആധി കുടുകയാണ് ചെയ്തത്. മുഖത്ത് സന്തോഷം ഇല്ലാത്തത് കൊണ്ട് ദിവ്യ ക് കാര്യം മനസിലായി.

“എടാ നീ പേടിക്കൊന്നും വേണ്ടാ. എല്ലം മംഗളം ആയി തന്നെ നടക്കും. ഒരു കുഴപ്പവും ഉണ്ടാകില്ല. നീ എപ്പോഴും അവളുടെ കൂടെ തന്നെ ഉണ്ടായാൽ മതി.”

എന്നാ ഒരു ഡയലോഗ് എനിക്ക് ആത്മ വിശ്യാസം നൽകി.

അമ്മയെ ഒക്കെ അറിയിച്ചപ്പോൾ അമ്മക്ക് സന്തോഷം ആയി. ഹോസ്പിറ്റൽ കൊണ്ട് പോയി അവളെ സംഭവം പക്കാ. അവൾ പ്രെഗ്നന്റ് ആണ്.

കാറിൽ ഇരുന്നപ്പോൾ അവളോട് ചോദിച്ചു എന്ത് വേണം നിനക്ക് എന്ന്. മസ്‌ല ദോശ വേണം എന്ന് പറയും എന്ന് വിചാരിച്ചപ്പോൾ. ഏട്ടൻ എന്റെ കൂടെ എപ്പോഴും ഉണ്ടായാൽ മതി എന്ന് പറഞ്ഞു.

അവളുടെ ആഗ്രഹം അല്ലെ ദിവ്യ അങ്ങനെ തന്നെ എന്നോട് പറഞ്ഞത് കൊണ്ട് ഞാൻ അവൾളോട് പറഞ്ഞു. എന്റെ കൂടെ തന്നെ നീ കാണും എന്ന്. നിന്റെ കൂടെ ഞാനും അടുത്ത് ഉണ്ടാകും.

Leave a Reply

Your email address will not be published.