ലൈഫ് അണ്ടർ അനു 3 [Jax teller]

Posted by

ലൈഫ് അണ്ടർ അനു 3

Life Under Anu Part 3 | Author : Jax teller | Previous Part

 

അനുവിനെ അവസാനമായി കണ്ടിട്ട് ഇപ്പോ ദിവസം 2 ആയ്. കല്യാണ കാര്യം വീട്ടിൽ പറയാനുള്ള പേടി കാരണം രാഹുൽ അനുവിനെ അവോയ്ഡ് ചെയ്യുകയായിരുന്നു. ഫോണിൽ അനുവിന്റെ 100 ന് മുകളിൽ മിസ്ഡ് കാൾ ഉണ്ട് എന്നാൽ രാഹുൽ തിരിചു വിളിക്കാൻ ഒന്നും കൂട്ടാക്കിയില്ല.

മദ്യലഹരിയിൽ രാഹുൽ കിടന്നുറങ്ങുകയാണ്. പെട്ടന്ന് രാഹുൽ ഒരു ബെൽ കേട്ട് ഉണർന്നു. രാഹുൽ എഴുന്നേൽക്കാതെ വീണ്ടും മുടിപുതച്ചു കിടന്നു.

5 മിനുട്ട് കഴിഞ്ഞപ്പോൾ രാഹുലിന്റെ വാതിലിൽ ആരോ മുട്ടൻ തുടങ്ങി.രാഹുലിന്റെ അച്ഛൻ ആയിരുന്നു അത്

അച്ഛൻ : ടാ പുറത്തേക്ക് വാ

രാഹുൽ വാതിൽ തുറന്ന് പുറത്ത് ഇറങ്ങി. ഹാളിൽ ചെന്നതും രാഹുൽ ഞെട്ടി. അനു അതാ ഹാളിൽ ഇരിക്കുന്നു .

അച്ഛൻ : ഇവൾ പറഞ്ഞത് മുഴുവൻ സത്യമാണോ?

രാഹുൽ : എന്ത്

അച്ഛൻ : നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്

രാഹുൽ : അത് പിന്നെ

അമ്മ : ഒരു പണിം ഇല്ലാതെ നീയെന്തിനാട പ്രേമിക്കാൻ പോയത്

അനു : രാഹുലേട്ടനെ കുറ്റം പറയണ്ട അമ്മേ ഞാനാ എല്ലാത്തിനും കാരണം .

അനുവിന്റെ വിനയം കണ്ട് രാഹുൽ ഞെട്ടി. ഡാ പോടാ മൈരേ എന്നൊക്കെ വിളിച്ചോണ്ടിരുന്നവൽ ഇപ്പോ രാഹുലേട്ട എന്നൊക്കെ വിളിക്കുന്നു

അച്ഛൻ : അത് പോട്ടെ എന്താ നിന്റെ പ്ലാൻ .

രാഹുൽ : ഒരു ജോലി ഒകെ ആയിട്ട് കല്യാണം കഴിക്കണമെന്ന

അനു : എന്നോട് പറയാൻ വിട്പോയ്. രാഹുലേട്ടൻ
അന്ന് അപ്പ്ലൈ ചെയ്ത ജോലി കിട്ടി. ഓഫർ ലെറ്റർ എന്റെ അഡ്രെസ്സിൽ ആണ് വന്നത്

അത് കേട്ടപ്പോൾ അച്ഛനും അമ്മയ്ക്കും സന്ദോഷമായി.എന്നാൽ രാഹുൽ അങ്ങനെ ഒരു ജോലിക് അപ്പ്ലൈ ചെയ്തിരുന്നില്ല. അനു അപ്പ്ലൈ ചെയ്തതായിരിക്കും എന്ന് രാഹുൽ വിചാരിച്ചു. അനു ഫുൾ പ്ലാൻ ചെയ്താണ് വന്നിരിക്കുന്നതെന്ന് രാഹുലിന് മനസിലായ്.

Leave a Reply

Your email address will not be published.