ബൈക് എന്റെ അല്ലാട്ടോ അനിയന്റെ ആണാട്ടോ..
ഞാൻ : എടി അഞ്ജനെ ആാാ ഡോക്ടർ ഒരു പാവം ആണല്ലോ
അത് ഒരു പാവം ആണ് അല്ലെ ആരെങ്കിലും കാശ് എടുത്ത് തരുവോ..
അവർക്ക് എത്ര വയസ്സുണ്ട്.
എന്റെ പ്രായം ആണ്
അതിന് നിനക്ക് എത്ര വയസ്സുണ്ട്
എനിക്ക് 25
അവർക്കും അത്രോള്ള
അഞ്ജന :പിന്നെ അവരെ കണ്ടൽ അത്ര പോലും പറയില്ലല്ലോ.
അഞ്ജന : അവർ നല്ല കാശ് ഉള്ള തറവാട്ടിലെ ആണ് ലണ്ടൻ ഇൽ ആണ് പഠിച്ചത് ഒക്കെ. വലിയ തറവാട്ടുകാർ ആണ്. എനിക്ക് സാലറിക്ക് പുറമെ അവർ 5000 രൂപ തരുo.
ഞാൻ : അതെന്തിന്
ഞാൻ ഇടക്ക് കുറച്ചു ദാരിദ്ര്യം ഒക്കെ പാടും അത് കൊണ്ടായിരിക്കും തന്നത്
ചേട്ടനെ പോലെ തന്നെ കിട്ടണത്തൊക്കെ പോന്നോട്ടെ അല്ലെ.
ഞങ്ങൾ പാവങ്ങൾ നിങ്ങൾ സർക്കാർ ജോലിക്കാർ അല്ലെ
ആർക്ക് സർക്കാർ ജോലി
നിങ്ടെ അച്ഛന്
മ്മ് ശെരിയാ അങ്ങേരുടെ കയ്യിൽ നിന്നും വല്ലതും കിട്ടണം എങ്കിൽ ഇച്ചിരി പാട് ആണ് മോളെ
അഞ്ജന : അഹ് പിന്നെ ഇനി എന്റെ ചേട്ടനേം വിളിച് കുടിക്കാൻ കൊണ്ട് പോയാൽ ആണ്
അതിന് നിന്റെ ചേട്ടൻ ആണ് എന്നേ വിളിച്ചോണ്ട് പോണത്
എന്നിട്ട് അവൻ പറയണത്… നീ ആണെന്നാണല്ലോ
ആര് അവൻ പറഞ്ഞ
ആ അവൻ വീട്ടിൽ അങ്ങനെ പറയണ
മൈരൻ ഞാൻ മനസ്സിൽ പറഞ്ഞു
അഞ്ജന : നീ ഇറങ്ങി കഴിഞപ്പോ നിന്നെ പറ്റി ചോദിച്ചു അവർ.
എന്ത്
Mba പഠിച്ചിട്ട് പെയിന്റ് പണിക്ക് പോകുന്നത് എന്താണെന്ന്
എന്നിട് നീ എന്ത് പറഞ്ഞു
ഞാൻ പറഞ്ഞു കയ്യിൽ ഇരിപ്പ് കൊണ്ട് ആണെന്ന്
എന്നിട്ട്