സൈക്കാട്രിസ്റ് ലേഖ [vicky]

Posted by

സൈക്കാട്രിസ്റ് ലേഖ

physiatrist Lekha | Author : Vicky

 

വിഷ്ണു എൻഞ്ചിനീറിങ് പഠിക്കുന്നു , അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുള്ള വീട്ടുകാരൻ ആണ്. അച്ഛൻ അമ്മ അനിയൻ അടങ്ങുന്നതാണ് കുടുംബം. പ്ലൂസ്റ് ടു ഉയർന്ന മാർക്കോടെ പാസായ വിഷ്ണു മെക്കാനിക്കൽ എൻജിനീറിങ് എടുത്തു ഹയർ സ്റ്റഡീസ് കാനഡ പോവുക ആണ് ലക്ഷ്യം.

 

പഠിക്കാൻ മിടുക്കൻ ആയതുകൊണ്ട് വീട്ടുകാരും എതിര് നിന്നില്ല. കാണാൻ സുമുഖൻ ആണെങ്കിലും പഠനത്തിലും ഫുട്ബോളിലും മാത്രേ ശ്രദ്ധ കാണിച്ചിരുന്നൊള്ളു. പ്ലസ്ടുവിലും കോളേജിലും ഒരുപാടു പെൺകുട്ടികൾ ഫാൻസ് ഉണ്ടായിരുന്നു. പക്ഷെ അവൻ ഇതിലൊന്നും തല്പരൻ ആയിരുന്നില്ല. വൈകിട്ടുള്ള ഫുട്ബോൾ കളി പഠനം ഇതു മാത്രം അവന്റെ മനസ് മുഴുവൻ. അവന്റെ സുഹൃത്തുക്കൾ കളിയാക്കി പറയും “അല്ലെങ്കിലും എറിയാൻ അറിയുന്നവന് വടി കൊടുക്കില്ല എന്ന് “.

 

എങ്കിലും അവൻ ഇതൊന്നും മൈൻഡ് ചെയ്തിരുന്നില്ല. അങ്ങനെയിരിക്കെയാണ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ടുമെന്റിലെ അനഘയുമായി വിഷ്ണു ലൈൻ ആയി. ആദ്യത്തെ പ്രണയം ആയതുകൊണ്ട് വിഷ്ണു വളരെ സിൻസിയെർ ആയിരുന്നു. പഠനവും പ്രണയവും ഒരുമിച്ചു തന്നെ കൊണ്ടുപോയി. ക്ലാസ് കഴ്ഞ്ഞു വന്നാൽ പിന്നെ ഫോണിൽ ആണ് 6 മാസം കൊണ്ട് അവന്റെ ലോകം അവളിലേക്കു മാത്രമായി ചുരുങ്ങി. വാക്കുകൊണ്ടോ നോക്കുകൊണ്ടോ കാമത്തിന്റെ ഒരു കണികാ പോലും അവൻ പ്രണയത്തിൽ കാണിച്ചില്ല. വിവാഹം വരെ കാത്തിരിക്കാൻ അവൻ തയാറായിരുന്നു.

 

മാസങ്ങൾ കടന്നുപോയി. അനശ്വരയുടെ സംസാരത്തിലും പെരുമാറ്റത്തിലും എന്തൊക്കെയോ മാറ്റങ്ങൾ അവനു തോന്നി തുടങ്ങി പഴയപോലെ ഫോൺ വിളിക്കായി സമയത്തെ ഇല്ലാത്തപോലെ അവൾക്കു വിഷമം തോന്നാതിരിക്കാൻ അതേപ്പറ്റി അവൻ ചോദിച്ചതേയില്ല. 5 th sem എക്സാം കഴിഞ്ഞു 1 മാസം ബ്രേക്ക് ഉണ്ടായിരുന്നു. പതിവുപോലെ ഒരു ദിവസം വിളിച്ചിട്ടു എടുകുന്നില്ല. അവൻ മാറി മാറി വിളിച്ചിട്ട് എടുകുന്നില്ല. അങ്ങനെ അവന്റെ ഫ്രണ്ട് ജിന്റോ വിളിച്ചു പറഞ്ഞു ആ സത്യം അവൾ വീടിനു അടുത്തുള്ള ഒരുതനന്റെ കൂടെ ചാടിപ്പോയ വിവരം. അവനു താങ്ങാവുതിലും അപ്പുറമായിരുന്നു അത്.

 

ജീവിതം അവസാനിച്ചു എന്ന് തോന്നിയ നിമിഷം, സ്വപനങ്ങൾ ഏലാം തകർന്നു. തേപ്പു തേപ്പു എന്ന് പണ്ട് എവിടേലും കേട്ടാൽ ലാഘവത്തോടെ ചിരിച്ചു തള്ളിയ

Leave a Reply

Your email address will not be published. Required fields are marked *