മൊഞ്ചത്തി ഷിഫാന [Fayiz]

Posted by

മൊഞ്ചത്തി ഷിഫാന

Monchathi Shifana | Author : Fayiz

 

അസ്‌ലമ് ഷിഫാനയെ കല്ല്യാണം കഴിച്ചു നാലുവർഷം ആയി ഇപ്പോഴാണ് ഒരു കുഞ്ഞിക്കാല് കാണാൻ സാധിച്ചത് അതെങ്ങനെയാ അസ്‌ലം ഗൾഫിൽ അല്ലായൊരുന്നോ അവിടുന്ന് വർഷത്തിൽ വരും ഒരു മാസം ലീവ് അതാണെങ്കിൽ ദാ പറയുമ്പോൾ തീരും അവസാനം അസ്‌ലം അവളെ ഗൾഫിൽ കൊണ്ടുപോയി അങ്ങനെ ആണ് ഷിഫാന ഗർഭിണി ആവുന്നതും പ്രസവിക്കുന്നതും..

 

ഇനി ഷിഫാനയെ കുറിച്ച് പറയാം കോഴിക്കോട് പഴയ തറവാട്ടുകാരാണ് ഷിഫാനയുടെ ഉപ്പ സലീം മൂപ്പർ ഗൾഫിൽ ബിസിനസ് ആയിരുന്നു ഭാര്യ നസീമ ഒരു മോൾ ഷിഫാന കോഴിക്കോട് ഭാഗത്തു പഴയ മുസ്ലിം തറവാട്ടിൽ ഒക്കെ കല്ല്യാണം കഴിക്കുന്ന പുരുഷൻ പെണ്ണുങ്ങളെ വീട്ടിൽ ആണ് നിൽക്കേണ്ടത് പക്ഷെ സലീം കുറച്ചൊക്കെ മോഡേൺ ആയിരുന്നു അത് കൊണ്ടാണ് ഗൾഫിൽ ദീർഘ കാലം സുഹൃത്തായിരുന്ന ഹമീദ് തന്റെ മകന് വേണ്ടി ഷിഫാനയെ ചോദിച്ചപ്പോൾ കെട്ടിച്ചു കൊടുക്കാൻ തീരുമാനിച്ചത് അവൾ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് അസ്ലമിന്റെ ആലോചന വരുന്നത്..

 

ഷിഫാന ശരിക്കും ഒരു ഹൂറി ആയിരുന്നു പണ്ട് കോഴിക്കോട് എത്തുന്ന അറബികൾ ഇവിടുത്തെ പെണ്ണുങ്ങളുടെ മൊഞ്ചു കണ്ടു ഒരുപാട് മഹർ ഒക്കെ കൊടുത്തു കെട്ടി കൊണ്ടുപോവുന്ന പതിവുണ്ടായിരുന്നു അങ്ങനെ ഉള്ള ഒരു കുടുംബമാണ് ഷിഫാനയുടെ ഉമ്മ നസീമയുടെ കുടുംബം.. സലിം നസീമയുടെ മൊഞ്ചു കണ്ടു കെട്ടിയത് തന്നെ ആണ് അത്രക്ക് സുന്ദരി ആയിരുന്നു നസീമ ഇപ്പോഴും മോശം ഒന്നുമല്ല.. ആ സൗന്ദര്യം അങ്ങനെ തന്നെ എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും അതിലും കൂടുതൽ ഷിഫാനക്ക് കിട്ടിയിട്ടുണ്ട് നല്ല തൊട്ടാൽ ചുവെക്കുന്ന നിറവും ചുവന്ന ചുണ്ടുകളും ഒത്ത ശരീരവും അവളെ ചെറുപ്പിന് വരെ ആരാധകർ ഉണ്ട്..

 

അവളെ കൊതിക്കാത്ത ഒരു പുരുഷനും ആ നാട്ടിൽ ഉണ്ടാവില്ല അത്രക്ക് ഹൂറി ആണ് ഷിഫാന അസ്‌ലംമും മോശമൊന്നുമല്ല അവനു കണ്ടപ്പോൾ തന്നെ ഇഷ്ട്ടമായി.. അങ്ങനെ കല്യാണം കഴിഞ്ഞു അടിച്ചു പൊളിച്ച് അസ്‌ലം പെട്ടന്ന് തന്നെ ഗൾഫിൽ പോയി പിന്നെ ആണ് കുട്ടികൾ ആവാതെ രണ്ടു വീട്ടുകാർക്കും സങ്കടം ആയതു അവസാനം ഡോക്ടറെ കാണിച്ചപ്പോൾ മിനിമം ഒരു കൊല്ലം എങ്കിലും ഒരുമിച്ചു നിൽക്കണം എന്ന് ഡോക്ടർ പറഞ്ഞു അങ്ങനെ അസ്‌ലം അവളെ കൊണ്ട് ദുബായ്ക്ക് പറന്നു..

Leave a Reply

Your email address will not be published.