ആന്റിയിൽ നിന്ന് തുടക്കം 13 [Trollan]

Posted by

നിർത്തി.

“എന്താ വിജീഷ് ന് പറയാൻ ഉണ്ടെന്നേ കവിത പറഞ്ഞല്ലോ ”

 

ഞാൻ ഒന്നും വെച്ച് താമസിക്കാതെ കാര്യം അങ്ങ് പറഞ്ഞു.

“എനിക്ക് നിന്നെയും കവിതയെയും വേണം എന്ന് ”

 

അവൾ ആകെ ഞെട്ടിട് തല താഴ്‌തി

 

“എന്നെ വേണ്ടടാ ഞാൻ ചിത്തയാ. പിന്നെ ഇത്രയും വയസ്സ് ആയിലെ അതും അല്ലാ നമ്മൾ തമ്മിൽ ഇത്രയും age വിത്യാസം ഉണ്ട് ശെരി ആക്കില്ല ”

 

“എനിക്ക് കുഴപ്പമില്ല

കവിത എന്നോട് എല്ലാം പറഞ്ഞിരുന്നു

ഇപ്പോഴും എന്നെ വലിയ ഇഷ്ടം ആണെന്ന്. അവളുടെ ഒപ്പം ഏട്ടത്തിയേയെയും ഭാര്യ ആക്കുമോ എന്ന് ”

പിന്നെ ഞാൻ ഒന്നും നോക്കിയില്ല അവളുടെ കൈയിൽ പിടിച്ചു. ഞാൻ മുഖത്തേക്ക് നോക്കി.

“എടാ സമൂഹം എന്ത് പറയും. ഒരു ആണിന് രണ്ട് പെണ്ണുങ്ങൾ ജീവിക്കുക എന്ന് പറഞ്ഞാൽ ”

“എന്റെ കൂടെ ജീവിക്കാൻ പറ്റുമോ. സമൂഹം എന്തെങ്കിലും പറയട്ടെ ”

“ഉം.
അപ്പുവോ ”

“അപ്പു എന്റെ മകൻ ആയി തന്നെ വളരട്ടെ. അവനെ നല്ല ഒരു സ്കൂളിൽ കൊണ്ട് പോയി നിർത്താം ”

അവൾ കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *