കുടുംബവിളക്ക് 1 [Aarathi]

Posted by

കുടുംബവിളക്ക് 1 Kudumbavilakku Part 1 | Author : Aarathi

“എന്നാൽ നീ റെഡിയാക്, ഞാൻ താഴോട്ടു ചെല്ലട്ടെ. താഴെ പാർക്കിങ്ങിനു പുറത്ത് ഞാൻ വെയ്റ്റ് ചെയ്യാം.” സുധീർ കാറെടുക്കാൻ റൂമിൽ നിന്നിറങ്ങി. കുറെ നാളുകളായി രചന ഫ്ലാറ്റിനു പുറത്ത് പോയിട്ട്, പ്രസവശേഷം ആദ്യമായാണ് ഒരു വിരുന്ന് പോകുന്നത്. മിക്കപ്പോഴും സുധീറിന് തിരക്ക് ആയിരിക്കും. പിന്നെ ചിന്നുമോൾ പാല് കുടിക്കുന്ന പ്രായമല്ലേ? ഇന്ന് സുധീറിന് ഓഫീസ് ഇല്ല, വീട്ടിൽ വിരുന്നു വരാൻ ലക്ഷ്മിചേച്ചി എപ്പോഴും വിളിക്കും, പോവാൻ പറ്റാറില്ല. ഇപ്പോൾ ലക്ഷ്മിച്ചേച്ചിയ്ക്ക് വിശേഷമുണ്ടെന്ന് പറഞ്ഞപ്പോൾ സുധീർ എന്തോ സമ്മതിച്ചു. രചന വേഗം ബാത്റൂമിൽ കയറി. വസ്ത്രങ്ങളെല്ലാമഴിച്ച് ഷവർ ഓൺ ചെയ്തു. ജലധാരയിൽ അവൾ നനഞ്ഞു. എന്തോ ഒരു പുതിയ തുടക്കം തന്റെ ജീവിതത്തിൽ വരുന്നതായി അവൾക്ക് തോന്നി. പതിയെ തിരിഞ്ഞവൾ കണ്ണാടിയിൽ നോക്കി. അവൾക്കെന്തോ നാണം വന്നു. അതെ, ഞാൻ ശരിക്കും മാറിയിരിക്കുന്നു. ഇന്ന് ഒരു തികഞ്ഞ പെണ്ണായിരിക്കുന്നു. പ്രസവം കഴിഞ്ഞിട്ടിപ്പോൾ കുറച്ചായില്ലേ.. അവൾ ആലോചിച്ചു… തന്റെ മാറിലേക്കവൾ കണ്ണോടിച്ചു. ചിന്നുമോൾ മുല കുടിക്കാൻ തുടങ്ങിയതോടെയാവാം ഇന്നവ നിറഞ്ഞു നിൽക്കുന്നു. തന്നെയിപ്പോൾ ആരുകണ്ടാലും കൊതിതോന്നും അതുറപ്പാ. രചന കണ്ണാടി തുടച്ച് തന്റെ ശരീരം അത്ഭുതത്തോടെ നോക്കി. “പെറ്റെഴുന്നേറ്റാൽ പെണ്ണ് പൂർണ്ണ തിങ്കളേപ്പോൾ തെളിഞ്ഞു നിൽക്കും” എന്ന് പണ്ട് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്. അവൾ താഴേയ്ക്ക് നോക്കി. ഒതുങ്ങിയ വയറും, അരക്കെട്ടും ആകെ തുടുത്ത് നിൽക്കുന്നു. തന്റെ ശരീരം എന്തൊക്കെയോ ആഗ്രഹിക്കുന്നുവോ ?.. രോമരാജികളിൽ ജലകണങ്ങൾ തിളങ്ങി. അവളുടെ കണ്ണുകൾ അടിവയറിലേയ്ക്ക് നീങ്ങി, അവിടം ആരുടെയൊക്കെയോ ചുംബനങ്ങൾ നുകരാൻ കാത്തിരിക്കുന്നതു പോലെ അവൾക്ക് ഉൾവിളി ഉണ്ടായി . നിറഞ്ഞ യോനീതടങ്ങൾ എന്തൊക്കെയോ പുതുമകൾ തേടുന്നുവോ? തന്റെ ചുറ്റിലും ആരൊക്കെയോ… പടരുന്നുവോ..?. അവർ തന്നെ പുളകം കൊള്ളിയ്ക്കുന്നുവോ…., ഏതോ മഞ്ഞു മഴയിൽ താൻ നനയുന്നുവോ…?

പൊടുന്നനെ അവൾക്ക് സ്ഥലകാല ബോധം തിരിച്ചുവന്നു. അയ്യേ.. താനെന്തൊക്കെയാ ഭഗവാനേ ഈ ആലോചിക്കുന്നത്? സുധീറേട്ടൻ റെഡിയായിക്കാണും. ലക്ഷ്മിചേച്ചിയുടെ ഫ്‌ളാറ്റിൽ പോണം. ചിന്നുമോളെ ഉടുപ്പിടീക്കണം..

Leave a Reply

Your email address will not be published. Required fields are marked *