ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]

Posted by

ആന്റിയിൽ നിന്ന് തുടക്കം 11

Auntiyil Ninnu Thudakkam Part 11 | Author : Trollan

Previous Parts ]

 

പാവത്തിന്റ കവിളിൽ എന്റെ കൈ പാടുകൾ പതിഞ്ഞോടം ചുമന്നു വന്നിരുന്നു. ആകെ മുഖം കലങ്ങി കണ്ണ് നീരിൽ കുത്തൂർന്നു. പക്ഷേ എന്റെ തോളിലേക് ചാരി എന്റെ കൈയിൽ പിടിച്ചു കൊണ്ട് അവൾ

“എനിക്ക് അവനെ നേരത്തെ അറിയാം എന്റെ കൈയിൽ കയറി പിടിച്ചവനെ ”

ഇത് കേട്ട് ഞാൻ ഞെട്ടി

“എങ്ങനെ? ”

അവൾ എന്റെ ഷോൾഡറിൽ ചാരി കിടന്നു കൊണ്ട് പറയാൻ തുടങ്ങി.

 

“ഞാൻ പറഞ്ഞ അവൻ…. എന്നെ ചതിച്ചവൻ.”

അപ്പൊ തന്നെ എനിക്ക് കാര്യം മനസിൽ ആയി അവളെ അന്ന് മനസ് തകർത്തു കളഞ്ഞവൻ. അവൾ പറയാൻ തുടങ്ങിയതും ഞാൻ അവളുടെ വാ പൊതി പിടിച്ചു പറഞ്ഞു.

“കഴിഞ്ഞത് ഒന്നും ഇനി പറയണ്ട.ഓർത്തു എടുക്കണ്ട. നമുക്ക് ഭാവി മാത്രം നോക്കിയാൽ മതി. നിനക്ക് ഇപ്പൊ എല്ലാം അറിയുന്ന സ്നേഹിക്കുന്ന ഞാൻ ഉള്ളപ്പോൾ എന്തിനടി പേടിക്കുന്നെ നിന്നെ ഇട്ടേച് പോകുമെന്നുള്ള പേടി ഉണ്ടോ. നിന്റെ കൂടെ തന്നെ വിജീഷ് ഉണ്ടാകും എന്ന് ഞാൻ എത്രയോ തവണ പറഞ്ഞിട്ട് ഉണ്ട്. നീ ഇല്ലേ ഈ ഞാനും ഇല്ലാ ടോ.”

ഇതൊക്കെ കേട്ടത്തോടെ ശ്രീ എന്നെ കെട്ടിപിടിച്ചു കരയാനും മുഖത്തു മൊത്തം കിസ് തന്നു. സാരിയുടെ തുമ്പ് കൊണ്ട് അവളുടെ മുഖം തുടച്ചിട്ട് എന്നോട് പറഞ്ഞു

“ഏട്ടനെ വിട്ട് ഞാൻ എവിടെയും പോകില്ല ഏട്ടന്റെ കൂടെ തന്നെ ഉണ്ടാകും അതും ഏട്ടന്റെ വീട്ടിൽ തന്നെ”

അത്‌ കേട്ടത്തോടെ എനിക്കും ഒരു ആശുവാസം ആയി ഞാൻ എന്റെ കൈ പതിഞ്ഞ അവളുടെ കവിളിൽ ഞാൻ ഒരു ഉമ്മാ കൊടുത്ത ശേഷം ചോദിച്ചു

“വേദന എടുത്തോടി ”

“ഇല്ലാ ഏട്ടാ.ഏട്ടന്റെ ഈ സ്നേഹത്തിന്റെ മുന്നിൽ അടി വരെ ഞാൻ ഇഷ്ടപ്പെട്ടു പോയി “

Leave a Reply

Your email address will not be published.