മദജലമൊഴുക്കുന്ന മോഹിനിമാര്‍ 3 [യോനീ പ്രകാശ്‌]

Posted by

“ഏട്ടന്‍ മറ്റന്നാള്‍ പോവ്വാണോ..?”

എന്‍റെ മനസ്സിലൊരായിരം ലഡ്ഡു മഴപോലെ പെയ്തു വീണു.

“ആഹ്ഡാ…എനിക്കങ്ങെത്താഞ്ഞിട്ട് ആകെയൊരു സുഖം കിട്ടുന്നില്ല. അവിടൊന്നും ഇപ്പൊ വല്ല്യ പ്രശ്നങ്ങളൊന്നുമില്ല. തോട്ടങ്ങളിലൊക്കെ പണി നടക്കുന്നുണ്ട്.പിന്നെ.. കൊളുന്തെടുക്കാറായതാ ഞങ്ങള്‍ രണ്ടുമില്ലാതെ അവിടെ ഒന്നും നടക്കില്ല. കാശെറക്കിപ്പോയില്ലേ..!”

“പക്ഷെ എങ്ങനെ പോകും..?”

“അതൊക്കെ സണ്ണി റെഡിയാക്കീട്ടുണ്ട്. കൊറച്ചു റിസ്ക്‌ ഉള്ള പണിയാണ് ..ന്നാലും തിരുച്ചെന്തൂര്‍ വരെയൊന്ന് എത്തിക്കിട്ടിയാ മതി..പിന്നെ വിഷയമല്ല..!”

എന്‍റെ മനസ്സില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തി. എങ്ങനെയായാലും വേണ്ടില്ല..ഒന്ന് പോയിത്തന്നാ മതിയെന്ന് ഞാന്‍ മനസ്സില്‍ ആര്‍ത്തു വിളിച്ചു.

ഏട്ടന്‍ പിന്നെയും എന്തോക്കെയോ പറയുന്നുണ്ട്. ഞാനതൊന്നും ശ്രദ്ധിച്ചില്ല.

നാളത്തെ ഒരു ദിവസം കൂടെ കഴിഞ്ഞാല്‍ എന്‍റെ ഏട്ടത്തിയമ്മ പിന്നെ എനിക്ക് മാത്രം സ്വന്തം..!! ആ ഓര്‍മ്മയില്‍ ഞാന്‍ പുളകിതനായിപ്പോയി.

“ഡാ അമ്പുട്ടാ..ദേ ഏടത്തി വിളിക്കുന്നു..പോയി ഫുഡ്‌ അടിച്ചിട്ട് വാ..!

കുഞ്ഞേച്ചിയുടെ ശബ്ദം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി.

അവളുടെ ചുണ്ടിലൊരു അര്‍ത്ഥം വച്ച ചിരി പോലെയുണ്ടോ..? അതോ എനിക്കങ്ങനെ തോന്നിയതാണോ..

എന്‍റെ മനസ്സിലൊരു നേരിയ ആശയക്കുഴപ്പം പോലെ.

ധൃതി പിടിച്ച് അടുക്കളയിലേക്ക് നടക്കുമ്പോള്‍ വെറുതെയൊന്ന് തിരിഞ്ഞു നോക്കി. ഇല്ല..വെറുതെ തോന്നിയതാവും..അവള്‍ ഞാന്‍ ബാക്കി വച്ച ഇളനീര്‍ മൊത്തിക്കുടിക്കുന്ന തിരക്കിലാണ്.

“ദേ..ശ്യാമേ കഴിച്ച് കഴിഞ്ഞ് പാത്രോം എടുത്തോണ്ടേ വരാവുള്ളെ..കഴിഞ്ഞ തവണ പറമ്പ് മൊത്തം തിരഞ്ഞിട്ടാ കിട്ട്യേ..!”

വാതില്‍ക്കലെത്തിയപ്പോഴേ ഏട്ടത്തിയമ്മയുടെ സ്വരം കാതില്‍ തേന്മഴ പോലെ കേള്‍ക്കായി.

“ഈ ഇടച്ചായയൊന്നും ഇപ്പൊ എവിടേം പതിവില്ല സേത്വേച്ചീ..അവരൊക്കെ വീട്ടിന്നു കഴിച്ചിട്ടാവില്ലേ വരണത്…ഇനീപ്പോ ഒന്ന് രണ്ടു മണിക്കൂറൂടെ കഴിഞ്ഞ് പിന്നേം കൊടുക്കണ്ടേ..!”

തെങ്ങുകയറ്റക്കാര്‍ക്ക് ഇടയ്ക്കൊരു ചായയും ചെറിയ കടിയും കൊടുക്കുന്ന ഏര്‍പ്പാടുണ്ട്‌. അതേപ്പറ്റിയുള്ള ചര്‍ച്ചയാണ്.

“ആഹാ..വന്നോ..വയറ്റിലൊന്നുമില്ലാതെയാണോ പറമ്പിലേയ്ക്ക് പോണേ..!”

എന്നെ കണ്ടതും ഏട്ടത്തിയമ്മയുടെ ശബ്ദത്തില്‍ വല്ലാത്തൊരു ഗൗരവം കലര്‍ന്നു.

“ഇന്നലെ സന്ധ്യക്കെങ്ങാണ്ട് കഴിച്ചതല്ലേ…ചെല്ല്..കൈകഴുകി വല്ലോം കഴിക്കാന്‍ നോക്ക് ..ടേബിളേല്‍ എടുത്തു വച്ചിട്ടുണ്ട് ഒക്കെ..!”

ശേഷം ശ്യാമേച്ചിയുടെ നേരെ തിരിഞ്ഞു.

“ദേ..ഈ പഴം കൂടെ അതിലോട്ട് വച്ചോ..മുത്തച്ഛന്‍ ചിലപ്പോ ബിസ്കറ്റ് കഴിച്ചേക്കില്ല..!”

ശ്യാമേച്ചിയുടെ കയ്യിലുള്ള പാത്രത്തിലേയ്ക്ക് രണ്ടു ചെറുപഴം കൂടെ വച്ചു കൊടുക്കുകയാണ് ആള്‍.

Leave a Reply

Your email address will not be published. Required fields are marked *