മദജലമൊഴുക്കുന്ന മോഹിനിമാര്‍ 3 [യോനീ പ്രകാശ്‌]

Posted by

ഞാന്‍ മുഖമുയര്‍ത്തി ആ കണ്ണുകളിലേയ്ക്ക് നോക്കി. നേരിയ വെട്ടത്തില്‍ ആ കണ്ണുകളിലെ തിളക്കം എനിക്ക് കാണാം.

ഞാനെന്‍റെ‍ കാലുകള്‍ വിരിച്ചു വച്ചു. പിന്നെ വലംകൈ അവരുടെ ഇടുപ്പിലേക്ക് വച്ചു കൊണ്ട് ആ ഗ്യാപ്പിലേക്ക് അവരെ മെല്ലെ കയറ്റിയടുപ്പിച്ചു. അവരെന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. ആ കണ്ണുകളിലെ അപ്പോഴത്തെ ഭാവം എനിക്ക് കാണാന്‍ കഴിഞ്ഞില്ലെങ്കിലും ആ ശ്വാസഗതിയുടെ വേഗം കൂടിയത് എന്‍റെ മുഖത്തു പതിയുന്നുണ്ടായിരുന്നു.

“അമ്പുട്ടാ…!”

ഒരു നേര്‍ത്തു പതുങ്ങിയ സ്വരം എന്‍റെ കാതിലെത്തി. ആ മുഖം താഴ്ന്നു വന്നു നെറ്റിയില്‍ ചുണ്ടുകളമര്‍ത്തി.

ശക്തമായ ഒരു മിന്നല്‍ വെട്ടം. ആ വെളിച്ചത്തോടൊപ്പം തന്നെ തണുത്തുറഞ്ഞ കാറ്റിന്റെ അകമ്പടിയോടെ മഴ ചാറാന്‍ തുടങ്ങി.

ഏട്ടത്തിയമ്മ എന്‍റെ ഇരുകൈകളും പിടിച്ചു കൊണ്ട് മെല്ലെ പിന്നോട്ട് ചുവടു വച്ചു. ചുണ്ടിലൊരു ചെറുചിരിഒളിഞ്ഞിരിക്കുന്നത് പോലെ തോന്നി. ആ ചലനത്തിനൊപ്പം ഞാന്‍ മെല്ലെ ചാരുപടിയില്‍ നിന്നും എഴുന്നേറ്റു. അവര്‍ അതായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്‍റെ കണ്ണുകളില്‍ തന്നെ ദൃഷ്ടിയുറപ്പിച്ച് കൊണ്ട് നിമിഷാര്‍ദ്ധത്തില്‍ അവരെന്നെ ആ ദേഹത്തേയ്ക്ക് വലിച്ചടുപ്പിച്ചു. ഞങ്ങൾ തമ്മിൽ ഉയരത്തിൽ 2 ഇഞ്ച് മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ.

ആ കണ്ണുകളിലെ ജ്വലിച്ചുയരുന്ന പ്രണയദാഹം എന്നെ ചൂഴ്ന്നെടുത്തു കളഞ്ഞു. നേരിയ മിന്നൽ വെട്ടത്തിൽ തേനിൽ മുക്കിയ ചെറിപ്പഴം പോലെ തിളങ്ങുന്ന ചുണ്ടുകളിൽ ഒരു നേരിയ വിറ പടർന്നിരിക്കുന്നത് കാണാൻ കഴിഞ്ഞു.. ചുണ്ടൊന്നു ഉള്ളിലെക്കെടുത്തു നനച്ചെടുക്കുമ്പോള്‍ ആ കവിളുകളില്‍ നുണക്കുഴികള്‍ മിന്നി മാഞ്ഞു. ഇമകൾ തുടരെത്തുടരെ വെട്ടിയടഞ്ഞു.

ആ നോട്ടം മെല്ലെ എന്‍റെ കണ്ണുകളിൽ നിന്നും താഴോട്ടിറങ്ങി ചുണ്ടുകളിൽ തറഞ്ഞു നിന്നു. ആ സമയം എന്‍റെ കയ്യിൽ തെരുപ്പിടിച്ചിരുന്ന അവരുടെ വിരലുകളില്‍ നല്ലപോലെ വിറയൽ ബാധിച്ചിരുന്നു.. മെല്ലെ മെല്ലെ ഏട്ടത്തിയമ്മയുടെ മുഖം എന്നിലേക്കടുത്തു.അവരുടെ ശ്വാസഗതി വർദ്ധിച്ചു വന്നു.

പയ്യെ ആ തളിർച്ചുണ്ട് എന്‍റെ ചുണ്ടിൽ വന്നു മുട്ടി..പിന്നെ മെല്ലെ ഉരസി. എനിക്കെന്‍റെ ചുണ്ടൊന്നു പിളര്‍ത്തിയാല്‍ ആ പവിഴാധാരങ്ങള്‍ നുണയാമായിരുന്നു. പക്ഷെ, തുടക്കം എന്‍റെ ഏട്ടത്തിയമ്മയില്‍ നിന്നാവണമെന്ന് ഇന്നെനിക്ക് നിര്‍ബന്ധമാണ്. അത് കൊണ്ട് ഞാന്‍ വെറുതെ നിന്നു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *