വിക്രം : ” അത് ഈ ബെഡ്‌റൂമിന്റെ അകത്ത് നിനക്ക് പരിപൂർണ സ്വാതന്ത്ര്യം. നീ എന്ത് ചോദിച്ചാലും ഞാൻ സമ്മതിക്കും. നീ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും. നിനക്ക് ഇഷ്ടമുള്ളത് എന്തും നമുക്ക് ചെയ്യാം. നിനക്ക് ഇഷ്ടമില്ലാത്ത ഒരു സെക്സിനും ഞാൻ നിന്നെ നിർബന്ധിക്കില്ല.”
ലക്ഷ്മി : ” ആണല്ലോ….. എന്നാ ഇന്ന് എനിക്ക് ഒരു വിചിത്ര ആഗ്രഹം ഉണ്ട്. പറയട്ടെ….”
വിക്രം : ” നീ പറഞ്ഞോ മുത്തേ ”
ലക്ഷ്മി : ” നമുക്ക്…… നമുക്കില്ലേ… ഇന്ന് റോൾപ്ലേ പോലത്തെ സെക്സ് ചെയ്താലോ….”
വിക്രമിന്റെ പ്രതികരണം അറിയാനായി ലക്ഷ്മി സാകൂതം അവനെ വീക്ഷിച്ചു.
വിക്രം ഒന്ന് അത്ഭുതപ്പെട്ട് അവളെ നോക്കി. പതിയെ അത്ഭുതം ഒരു ചിരിയിലേക്ക് വഴിമാറി. പിന്നെ ലക്ഷ്മിയുടെ ചുണ്ടുകൾ കവർന്നെടുത്ത് അതൊരു ചുംബനം ആയി മാറി.
ലക്ഷ്മിയും വിക്രമിനെ പൊതിഞ്ഞു പിടിച്ച് മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി.
വിക്രം : ” ഇതിനാണോ നീ ഇത്ര ബിൽഡപ്പ് ഒക്കെ ഇട്ടത് ”
ലക്ഷ്മി : ” പോലീസ് കളിയാക്കും എന്ന് വിചാരിച്ചു.”
വിക്രം : ” പോടി അവിടുന്ന് ”
ലക്ഷ്മി പെട്ടെന്ന് കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു. “ഞാനിപ്പോ വരാമേ” എന്ന് പറഞ്ഞ് അവൾ മുറിയുടെ പുറത്തേക്ക് ചാടിത്തുള്ളി പോയി.
ഇവളിതെങ്ങോട്ടാ രാത്രിയിൽ ഓടി പോയെ എന്നറിയാതെ വിക്രം അവൾ വരാൻ വേണ്ടി കാത്തിരുന്നു. രണ്ടോ മൂന്നോ മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ തിരികെ വന്നു. പക്ഷെ തിരികെ വന്ന അവളെ കണ്ടപ്പോൾ വിക്രം അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അവൻ ഞെട്ടിപ്പിടഞ്ഞ് കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു പോയി.
വിക്രം ഞെട്ടിപ്പോകാൻ കാരണം എന്താണെന്നല്ലേ…… തിരികെ എത്തിയ ലക്ഷ്മിയുടെ വേഷം ആയിരുന്നു അതിന് കാരണം. വിക്രമിന്റെ പോലീസ് യൂണിഫോം ആയിരുന്നു അവൾ ധരിച്ചിരുന്നത്.
ഷർട്ടും പാന്റും ഇട്ടിട്ട് ഷർട്ട് ഇൻസർട് ചെയ്തു ബെൽറ്റും ഇട്ട് തൊപ്പിയും വച്ചു നിക്കുന്നു. ഷർട്ടും പാന്റും അവൾക്ക് കറക്റ്റ് സൈസ്. കാരണം അതൊക്കെ വിക്രമിന്റെ പഴയത് അവൾ പകൽ സമയത്ത് തയ്യൽ മിഷ്യനിൽ ഇരുന്ന് ഷേപ്പ് ചെയ്ത് എടുത്തിരുന്നു. ആ വേഷത്തിൽ അവളെ കണ്ടാൽ ഷെറിനെ പോലെ ഒന്നുമല്ല നല്ല ഉഗ്രൻ ഒരു വനിതാ പോലീസ് തന്നെ.