എത്തിക്സുള്ള കളിക്കാരൻ 9 [Dhananjay]

Posted by

എത്തിക്സുള്ള കളിക്കാരൻ 9

Ethiksulla Kalikkaran Part 9 | Author Name : Dhananjay

 Previous Parts ] 

 

This is the penultimate part of the story.. I am attaching a “sorry” for a certain group of readers, at the outset only.. Extremely Sorry..

Part IX: എത്തിക്സുള്ള കളിക്കാരൻ പാർട്ട് 9

“ചേച്ചി.. എനിക്ക് വേണ്ടി ഇങ്ങനെ ഒന്നും ചെയ്യണ്ട.. ”

“നിനക്ക് വേണ്ടി ആണെന്ന് ആര് പറഞ്ഞു.. നാണു ചേട്ടനെ എനിക്ക് ഇഷ്ടമാ.. ”

“ചേച്ചി..,”

“എനിക്കൊരു നല്ല കാലം വരുന്നതിൽ നിനക്ക് എന്താ കൃഷ്ണാ.. ”

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല..

എനിക്കറിയാം ചേച്ചിയെ.. ഒട്ടും താല്പര്യം ഇല്ലാതെ ആണ് ചേച്ചി ഈ കല്യാണത്തിന് സമ്മതം മൂളുന്നത്.. ചേച്ചിയോട് സഹതാപം തോന്നിയപ്പോളും.. എനിക്ക് ആന്റിയോട്‌ വല്ലാത്ത ഒരു ദേഷ്യം തോന്നി..

“അത് എന്തായാലും നന്നായി വൈശാലി.. നിനക്ക് നല്ലതേ വരുള്ളൂ.. നാണു ചേട്ടൻ നിന്റെ അസുഖം എല്ലാം തീർത്തു തരും..” ചേച്ചിയെ നോക്കി ആന്റി പറഞ്ഞു..

അത് കേട്ട് സന്തോഷിക്കുന്നതിനു പകരം ചേച്ചി മുഖം താഴ്ത്തി ഇരുന്നു.. അസമയത്തെ തമാശ എന്നും പറഞ്ഞു ഞാനും ആന്റിയെ ഒന്ന് ചിറഞ്ഞു..

“പിന്നല്ലേ.. അങ്ങേർക്ക് നല്ല ശമ്പളം ഉണ്ട്.. റിട്ടയർ ആയാൽ പെന്ഷനും ഉണ്ട്.. അടിച്ചു പൊളിച്ചു ജീവിക്കാം.. പിന്നെ നല്ല ചുറു ചുറുക്കും.. ഈ പ്രായത്തിലും എന്ത് ആക്റ്റീവാണ് പുള്ളി.. ഇവൾക്ക് എന്ത് കൊണ്ടും ചേരും.. ”

“ആന്റി ഒന്ന് മിണ്ടാതിരി.. ചേച്ചിക്ക് ഇഷ്ടം ഒന്നും ഉണ്ടായിട്ടല്ല.. പിന്നെ നമുക്ക് വേണ്ടിയാ ചേച്ചി സമ്മതിച്ചേ.. അതൊന്നു മനസ്സിലാക്ക്.. ”

“അതെനിക്ക് അറിയാടാ.. പക്ഷെ അവൾക്ക് നഷ്ടം ഒന്നും ഇല്ല എന്ന് പറയുവായിരുന്നു ” . . “അപ്പൊ വൈശാലി.. നമുക്ക് ഇറങ്ങിയാലോ..? പോയി ഡ്രസ്സ് ഒക്കെ എടുത്തു വയ്ക്ക്.. “

Leave a Reply

Your email address will not be published.