ദി മിസ്ട്രസ് 14 [ പ്രീ-ക്ലൈമാക്സ് ] [Fan Version]

Posted by

ദി മിസ്ട്രസ് 14 [ പ്രീ-ക്ലൈമാക്സ് ]

The Misterss Part 13 Fan Version | Author : Zimmer | Previous Part

 

ഞാൻ ഒരുപാട് ആകാംഷയോടെ വായിച്ച കഥ ആണ് ഇത്….എന്നാൽ ഇത് പൂർത്തിയാക്കാൻ രചയിതാവിന്‌ കഴിയാതെ പോയതിനാൽ എന്റെ ഭാവനയിൽ ഉള്ള ഒരു ശുഭപര്യവസായി കൊണ്ടുവരാൻ ആഗ്രഹിക്കുന്നു … താല്പര്യമുള്ളവർ മാത്രം വായിക്കുക ….കാരണം ഇത് എന്റെ മാത്രം ഭാവന ആണ് …. കുറ്റങ്ങളും വിമർശനങ്ങളും നിങ്ങളുടെ അഭിപ്രായങ്ങളും തീർച്ചയായും രേഖപ്പെടുത്തണം ….വളർന്നു വരുന്ന ഒരു കഥാകൃത്തിനു അത് വളരെ ഏറെ ഗുണം ചെയ്യും…..തുടർന്നു വായിക്കുക …

—————————————————————————————————————————–

ˇ

“മോനെ….സുധി …..” എന്റെ ‘അമ്മ ….സുധി കണ്ണ് തുറന്നു നോക്കുമ്പോൾ താൻ തറവാട്ടിൽ ആണ് …. തന്റെ മുറിയിൽ …പെട്ടെന്ന് തന്നെ പൂജ അടുതുണ്ടോ എന്ന് നോക്കി ….കണ്ടില്ലാ ….അപ്പോഴേക്കും ‘അമ്മ കതകു തള്ളിത്തുറന്ന് അകത്തേക്ക് വന്നു….കണ്ണീരു കൊണ്ട് കലങ്ങിയിരുന്ന മുഖം അവനെ അതിശയപ്പെടുത്തി

‘അമ്മ : മോനെ …നിന്റെ അച്ഛന് നല്ല സുഖമില്ലെടാ …..ഇത്തിരി മുന്നേ ചോര ഛർദിച്ചു …പെട്ടെന്ന് എന്തെങ്കിലും ചെയ്യെടാ …..അവൻ അച്ഛൻറെ അടുത്തേക്ക് ഓടി ….എന്നാൽ ഓടും തോറും അച്ഛന്റെ മുറിയിലേക്ക് ഉള്ള ദൂരം കൂടുന്നതായി അവനു അനുഭവപെട്ടു തുടങ്ങി……ചുറ്റും ഇരുട്ട് പരക്കുന്ന പോലെ അവനു അനുഭവപെട്ടു .. …

“സുധി !!!”

പെട്ടെന്നു അവൻ കണ്ണ് തുറന്നു …..ദിവ്യയാണ് …..അവളുടെ മുഖത്ത് നല്ല പരിഭ്രമം ഉണ്ട് ….

“താൻ ഇവിടെ നിന്ന് രക്ഷപെട്ടെന്നാ അവളുമാർ വിചാരിച്ചിരിക്കുന്നെ …..അവർ തന്നെ തിരക്കി പുറത്തോട്ട് പോവുകയാ ….ഞാനും കൂടെ പോകണം …അല്ലെങ്കിൽ അവർ എന്നെ സംശയിക്കും …..തിരിച്ചു  എത്തിയിട്ട് നമുക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം ….”

സുധിക്കു എന്തെങ്കിലും പറയാൻ സാധിക്കുന്നതിനു മുന്നേ ദിവ്യ വാതിലടച്ചു….അവൻ അങ്ങനെ തന്നെ കിടന്നു….രണ്ടു മിനിട്ടിനു ശേഷം 2 വാഹനങ്ങളുടെ ഇരമ്പൽ അവൻ കേട്ടു ….. അവർ പുറത്തു പോയി എന്ന് അവൻ ഉറപ്പിച്ചു ….. പെട്ടെന്നു അവൻ താൻ കണ്ട സ്വപ്നത്തെ കുറിച് ആലോചിച്ചു ….ഇനി ശെരിക്കും തന്റെ അച്ഛന് എന്തെങ്കിലും പറ്റി കാണുമോ ?? അവന് ആകെ വിഷമം ആയി …..10 ദിവസമായി താൻ ഇവിവിടെ കിടന്നു നരകിക്കാൻ തുടങ്ങിയിട്ട് …..ഇത് വരെ തന്റെ അച്ഛനെയും അമ്മയെയും വിട്ട് താൻ നിന്നിട്ടില്ല …..പഠിത്തം കഴിഞ്ഞിട്ട്   നല്ല ഒരു ജോലിക്ക് തനിക്ക് അവസരം വന്നിട്ടും താൻ

Leave a Reply

Your email address will not be published.