ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി]

Posted by

ആദ്യമായി അയാളുടെ വാക്കുകൾ ഇടറി.. സൗമ്യനായി പതിഞ്ഞ സ്വരത്തിൽ അജ്ഞകൾ മാത്രം കൊടുത്തു ശീലിച്ച അയാൾ ജാനകിയുടെ മുൻപിൽ നിസ്സഹായനായി ..

 

“താഴെ.. ഹാളിൽ ഉരിഞ്ഞിട്ടു..”

 

ജാനകിയുടെ തെല്ലും ഭയമില്ലാത്ത മറുപടി അയാളെ കൂടുതൽ ബലഹീനനാക്കി.. നിൽക്കാൻ കാലുകൾക്ക് ഇനി ആവാതില്ലെന്നു മനസ്സിലാക്കി അയാൾ കട്ടിലിൽ ഇരുന്നു..

 

“മുതലാളി എന്തിനാ ഇങ്ങനെ പേടിക്കുന്നേ..”

 

വെള്ളം കുടിച്ചിറങ്ങുന്ന അയാളുടെ തൊണ്ട കുഴി അവൾ കൗതുകത്തോടെ നോക്കി. ചാരിയിട്ട വാതിലിൽ കുറ്റി കൂടി ഇട്ടവൾ കട്ടിലിനടുത്തേക്ക് കാലെടുത്തു വച്ചു…

 

“പേടിയോ.. എനിക്കോ..”

കൃത്രിമമായി ഒരു ചിരി വരുത്തി തന്റെ മേധാവിത്വത്തെ സ്ഥാപിക്കാമെന്നു അയാൾ കരുതി. എന്നിട്ടും അയാൾ വിയർത്തു.. അവൾ അതിനേക്കാൾ വിയർത്തിരുന്നു..

 

“ഒന്ന് ഫാൻ ഇട്ടൂടെ..മുല വരെ വിയർത്തു കുളിച്ചു ”

 

വിയർത്തു നനഞ്ഞ ബ്ലൗസ്സിനുള്ളിലേക്ക് ഊതി തണുപ്പിച്ച് അവൾ ചിണുങ്ങി. നിരന്നിരുന്ന സ്വിച്ചുകൾക്കിടയിൽ അയാൾ പരതി.. ആദ്യം ലൈറ്റ് ഓൺ ആയി. അത്  ഓഫ്‌ ആക്കാൻ നില്കാതെ വീണ്ടും ഓൺ ആക്കിയ സ്വിച്ച് എന്തിന്റെ എന്ന് പോലും അയാൾക്കറിയില്ല. മൂന്നാമത്തെ ശ്രെമത്തിൽ അയാൾ വിജയിച്ചു.. തണുത്ത കാറ്റ് മുറിയിൽ നിറഞ്ഞപ്പോൾ രണ്ടാൾക്കും തെല്ലൊരാശ്വാസം തോന്നി..

 

“നീ  വരുന്നത് വേറാരെങ്കിലും കണ്ടോ..?”

 

“ഭാർഗവൻ കണ്ടു..”

Leave a Reply

Your email address will not be published. Required fields are marked *