അഭിയും വിഷ്ണുവും 8 [ഉസ്താദ്]

Posted by

അഭിയും വിഷ്ണുവും 8

Abhiyum Vishnuvum Part 8  | Author : Usthad

Previous Part ]

 

● കഴിഞ്ഞ ഭാഗത്തിൽ ഒരുപാട് കൂട്ടുകാർ നല്ല രീതിയിൽ തന്നെ സപ്പോർട്ട് ചെയ്തു.അതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.ഈ സപ്പോർട്ട് ആണ് ഞാൻ ആഗ്രഹിക്കുന്നത്.നന്ദി🙏 ●

 

 

(കഥ ഇതുവരെ)

അപ്പോൾ സമയം വൈകുന്നേരം 4 മണി ഒക്കെ കഴിഞ്ഞിരുന്നു.ചെറിയൊരു മഴക്കോൾ ആകാശത്തു ഉടലെടുത്തിരുന്നു.ആ തണുത്ത കാറ്റിലും ദിവ്യ സ്വന്തം ഭർത്താവിനെ പോലെ അവനെ ചേർത്തു പിടിച്ചു അവന്റെ മുതുകിലേക്ക് ചായ്‌ഞ്ഞു കിടന്നു.വീട്ടിലേക്ക് പോകുന്ന വഴിയിൽ വൈകി വന്നതിനു തങ്ങളുടെ രണ്ടുപേരുടെയും വീട്ടിലേക്ക് പറയാൻ അവൻ ഒരു കാരണം കണ്ടുപിടിക്കാൻ തലപ്പുകച്ചുകൊണ്ടിരുന്നു.

(തുടരുന്നു)

അവളുടെയും അവന്റെയും വീട്ടിൽ പറയാനുള്ള കള്ളങ്ങൾ വരുന്ന വഴിക്ക് തന്നെ അവൻ അവളെ പഠിപ്പിച്ചിരുന്നു.അവൻ ദിവ്യയെ അനുചേച്ചിയുടെ വീട്ടിനു മുന്നിൽ ഇറക്കി വിട്ടിട്ട് അപ്പുറത്തെ അവന്റെ വീട്ടിലേക്ക് യാത്രയായി.ബൈക്ക് പോർച്ചിലേക്ക് വച്ചിട്ട് അവൻ പതിയെ വാതിൽ തുറന്ന് അകത്തു കയറി.ഒരു കള്ളപൂച്ച എങ്ങനെ അകത്തു കടക്കുവോ , ഒരു കള്ളൻ എങ്ങനെ കക്കാൻ കേറുമോ അതുപോലെ.

അമ്മ അടുക്കളയിൽ ആണെന്ന് കണ്ടു പതിയെ കാൽപെരുമാറ്റം കൊടുക്കാതെ  പമ്മി മുകളിലേക്ക് പോവാൻ പടി കയറാൻ തുടങ്ങിയപ്പോൾ പുറകിൽ നിന്നു ‘അമ്മ ആക്രോശിക്കുന്നത് അവനെ ആ ഒന്നാം പടിയിൽ തന്നെ തളച്ചിട്ടു. പുള്ളികാരത്തി അൽപ്പംനല്ല ചൂടിലാണ്.

“””ടാ എവിടെയായിരുന്നു ഇത്രയും നേരം.

വിഷ്ണു തിരിഞ്ഞു അമ്മയ്ക്ക് മറുപടി കൊടുത്തു.

“””അത് ‘അമ്മ ദിവ്യയുടെ ഒപ്പം സിനിമ കാണാൻ പോയിരുന്നു.

“””അപ്പൊ നിനക്കൊന്ന് വിളിച്ചു പറഞ്ഞൂടായിരുന്നോ,ഇന്ന് വരാൻ കുറച്ചു വൈകും എന്ന്.ഹോ എന്തൊരു ചെക്കൻ ആണോ എന്തോ.അല്ല നീ കുടിച്ചിട്ടുണ്ടോ ?

കളിയുടെ ആലസ്യത്തിൽ ആടി കുഴഞ്ഞ് നിന്ന വിഷ്ണുവിനോട് ‘അമ്മ ചോദിച്ചു.

“””ഹേയ് ഞാനൊന്നും കുടിച്ചിട്ടില്ല.പച്ചക്ക് തന്നെയാ ഇപ്പൊ.

Leave a Reply

Your email address will not be published.