പാവാടത്തുമ്പികൾ [ക്യാ മറാ മാൻ]

Posted by

പാവാടത്തുമ്പികൾ

Paavadathumbikal | Author : kyaa maraa man

പിന്നാമ്പുറം ;- കഥക്ക് മുന്നേ അല്‌പം ”കാര്യ ഗൗരവ ‘’ ത്തിലേക്ക്……

——————–

ഞാൻ ഇതിന് മുൻപേ, എൻ്റെ കുറെ സ്വാനുഭവങ്ങൾ കലർന്ന, എനിക്ക് ” അതിമനോഹരം ” എന്നുതോന്നിയ…അഞ്ച് അദ്ധ്യായങ്ങളും, ഇരുന്നൂറോളം പേജുകളും കൊണ്ട് സമ്പുഷ്‌ടമായ…ഒരു ” പ്രണയകഥ ” വളരെ കഷ്‌ടപ്പെട്ട് എഴുതി, തയ്യാറാക്കി ഇതിൽ പ്രസിദ്ധീകരിപ്പിച്ചിരുന്നു. എന്നാൽ,വളരെ നിർഭാഗ്യകരം എന്നുപറയട്ടെ….യാതൊരു അനുവാചകശ്രദ്ധയും ലഭിക്കാതെ തീർത്തും അനാഥമായി പോകുന്ന ദയനീയ അവസ്‌ഥയാണ്‌ വളരെ പ്രതീക്ഷയർപ്പിച്ചു കാത്തിരുന്ന ” കഥ”ക്കും എനിക്കും അവിടെ നേരിടേണ്ടിവന്നത്. ഒട്ടും ‘ കലർപ്പു ‘ കലർത്താതെ, തികച്ചും സ്വാഭാവികരീതിയിൽ…തനിമ നിലനിർത്തി അല്‌പം സാഹിത്യഭംഗി കൂട്ടി എഴുതിപ്പോയി…എന്നൊരു തെറ്റേ, മറ്റേതൊരു ‘ പ്രണയകഥ’യേയും പോലെ… ഞാനും ചെയ്‌തുള്ളൂ. വിഷമമുണ്ട് !…ആരോടും പക്ഷേ ഒരു പരിഭവവുമില്ല. അതിനാൽ, ആരാലും സ്വീകരിക്കപ്പെടാതെ, അന്യവൽക്കരിക്കപ്പെട്ട ആ വേണ്ടാചരക്കിനെ ഞാൻ ആ ‘ വില കമ്പോളത്തിൽ’ തന്നെ അപൂർണ്ണതയിൽ കൊണ്ട് എന്നേന്നേക്കുമായി ഉപേക്ഷിക്കുന്നു. കൂടെ, ഞാൻ എൻ്റെ ” തൂലികനാമവും” അവിടെ വലിച്ചെറിഞ്ഞു മടങ്ങുന്നു. ഇവിടെ അത് ഏറ്റുപറയാനുള്ള കാരണവും അതുതന്നെ. ( കഥ ഇഷ്‌ടപ്പെട്ട് തുടർച്ചയായി വായിക്കയും അഭിപ്രായം രേഖപ്പെടുത്തിയവരുമായ ” ന്യുനപക്ഷം ” ദയവായി എന്നോട് പൊറുക്കുക !. ) ഇവിടെ, ഇതുപോലെ ഇനിമുതൽ ഞാൻ കഥ എഴുതുന്നുണ്ടെങ്കിൽ ” ഈ പേരിൽ” ആവും തുടർന്ന് കഥ എഴുതുക എന്നറിയിക്കുന്നു.

 

 

ഒരു പ്രണയകഥയിലൂടെ എൻറെ ചെറു ജീവിതവൃത്തം കോറിയിടാൻ ശ്രമിച്ചു, അമ്പേ പരാജയമടഞ്ഞു വായനക്കാരെ മുഴുവൻ ” വെറുപ്പിച്ചു ” ദ്രോഹിച്ച ഞാൻ…അതിന് പ്രായശ്ചിത്തം എന്നനിലയിൽ എനിക്ക് വായിൽതോന്നിയ കുറേ തുണ്ട്-കമ്പികൾ കഥാരൂപത്തിലാക്കി, വെറുതെ കുത്തികുറിച്ചിരിക്കയാണ് ഇവിടെ ഈ കഥാഭാഗത്തിലൂടെ. എപ്പോഴും പറയുന്നത് ആവർത്തിച്ചാൽ…ആവുംപോലെ, എങ്ങനേയും…ഏതുരീതിയിലും നിങ്ങക്ക് ഇതിനെഎടുക്കാം. തള്ളാം…കൊള്ളാം…എന്തുവേണേൽ തീരുമാനിക്കും…പക്ഷെ, ദയവുവിചാരിച്ചു, ”തെറി വിളിക്കരുത്” അത്രയേയുള്ളു പറയാൻ. ഇനി, ഒരു മുന്നറിയിപ്പാണ് ;- ഈ കഥ, കഥപോലെ എല്ലാ വിഭാഗത്തിൻറെയും ഒരു കൂടിക്കുഴക്കലാണ്. ഇതിൽ ” ഇന്സെസ്റ്റ് ” തുടങ്ങി…ലെസ്ബിയൻ, ഫെറ്റിഷ്, ഗ്രൂപ്പ്‌സെക്‌സ് വരെയുള്ള എല്ലാ ” സങ്കര ഇന”ങ്ങളും ധാരാളം കണ്ടേക്കാം,അതുകൊണ്ട് അതൊക്കെ ”ഹറാമായ” ഇഷ്‌ടമല്ലാത്ത ആൾക്കാർ ഇവിടെവച്ചുതന്നെ ” ഗെറ്റ് -ഔട്ട് ” അടിച്ചു, പോയി സഹകരിക്കുക !. ഈ ഭാഗം വെറും ” സെറ്റ് -ഡോസ് ” മാത്രമാണ്. കമ്പി ഉണ്ടേലും കളി കുറയും. വരും ഭാഗങ്ങൾ കൂടുതൽ ആറ്റംബോംബുകൾ ചേർത്ത് നല്ല കട്ടക്ക് തരാൻ ശ്രമിക്കാം. അതിനായ് എല്ലാവരുടെയും എല്ലാ പ്രാർത്ഥനയും പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചു…. എല്ലാവർക്കും എല്ലാ ഭാവുകങ്ങളും ആശംസിച്ചു, തൽക്കാലത്തേക്ക് വിട…..

സ്വന്തം

ക്യാ മറാ മാൻ

Leave a Reply

Your email address will not be published. Required fields are marked *