എത്തിക്സുള്ള കളിക്കാരൻ 6 [Dhananjay]

Posted by

എത്തിക്സുള്ള കളിക്കാരൻ 6

Ethiksulla Kalikkaran Part 6 | Author Name : Dhananjay

 Previous Parts

Hi.. Thanks everyone for reading/ commenting in previous parts.

Just a small sorrow fact from my side. Please comment your opinion about the parts. It gives me good feedback and also encouragement to write more.

ˇ

This part does not contain any bedroom scenes. Just a warning, so that you can ‘plan’ well.

“ഹലോ.. കോൻ ഹേ” ഹിന്ദിയിൽ ഞാൻ ചോദിച്ചു..

“ഹോ.. ഹിന്ദി മാലൂം നഹി”

എനിക്ക് ഉള്ളി വട ഒക്കെ ദഹിച്ചു വിശന്നു തുടങ്ങി.. ഉറക്ക ക്ഷീണവും വിശപ്പും കൂടി ആയപ്പോൾ എനിക്ക് കൊഞ്ചി കുഴയാനുള്ള മൂഡ് ഇല്ലായിരുന്നു..

“ടെൽ മി ഹു ഈസ് ദിസ്.. ഓർ ഡോണ്ട് മെസ്സേജ്” ഞാൻ ഘനത്തിൽ പറഞ്ഞു..

“എന്റെ നമ്പർ സേവ് ചെയ്തിട്ടില്ലേ”

ഓ.. മലയാളി ആണോ.. ഫോട്ടോ ഒന്നും ഇട്ടിട്ടില്ല.. പേരിന്റെ അവിടെ ഒരു സ്മൈലിയും..

റെയ്ൽവേയിൽ കേറിയേ പിന്നെ EQ കിട്ടാൻ ഇത് പോലെ അജ്ഞാത നമ്പറിൽ നിന്നും ഒരുപാട് മെസ്സേജ് വരാറുണ്ട്.. പ്രേത്യേകിച്ചു നാട്ടിൽ നിന്നും.. ഇപ്പൊ ആകെ നാടുമായി ബന്ധം ഇങ്ങനത്തെ മെസ്സേജ് ഒക്കെ തന്നെയാണ്..

“ഇല്ലാ.. സേവ്ഡ് അല്ല.. അത് കൊണ്ടല്ലേ മെസ്സേജിൽ ചോദിക്കുന്നെ ആരാണ് ആരാണ് എന്ന്.. പറയൂ ആരാണെന്നു..”

“ശെടാ.. ഇതെന്തൊരു വെപ്രാളം ആണ്.. ”

“EQനു ആണെങ്കിൽ നാളെ ഓഫീസിൽ വിളിക്കൂ.. ബൈ”

നല്ല ദേഷ്യത്തിൽ ആയിരുന്ന ഞാൻ അധികം മൈന്ഡാക്കിയില്ല ആ മെസ്സേജ്.. എനിക്ക് വിശന്നു..

ആന്റിയെ വിളിക്കാം.. അങ്ങോട്ടേക്ക് വരുവാണെന്നു പറയാം.. അത്താഴം അവിടെ ആകാം..

“ആന്റി.. ഞാൻ വരുവാണേ.. ഞാൻ വന്നിട്ട് കഴിക്കാം”

ശെരിയെന്നു ആന്റി പറഞ്ഞ മാത്രയിൽ ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി അവിടേക്ക് വിട്ടു..

ബെല്ലടിച്ചു അകത്തു കേറിയെങ്കിലും ഹാളിൽ ആരുമില്ലായിരുന്നു..

Leave a Reply

Your email address will not be published.