ഗിരിജ 7 [വിനോദ്]

Posted by

എന്നാ ശെരി.. കുട്ടേട്ടൻ വന്നോ ഈയിടെ

ഇല്ലടാ
. ഗിരിജ ചേച്ചി എന്നാ പറയുന്നു. ചേട്ടൻ ഉണ്ടോ ഇവിടെ

ഗിരിജക്ക്‌ സുഖം.. അവനും വന്നില്ല.. ഇനി ഒരു വർഷം കഴിയും

നീ ഇവിടെ വന്നു പോയിട്ടു കുറെ നാൾ ആയില്ലേടാ

ആ ഒരു വർഷം കഴിഞ്ഞ് ചേച്ചി

നിനക്ക് അമ്മേനെയും അച്ഛനെയും അനിയനെയും ഒന്നും കാണണ്ടേ

ഓഹ് അവർ ഇടയ്ക്കു അങ്ങോട്ടു വരുമല്ലോ.. അവരല്ലേ അമ്മാവന്റെ വീട്ടിൽ നിന്ന് പഠിക്കാൻ അങ്ങോട്ടാക്കിയത്.. അത് എന്നേ എന്നും കാണാൻ ഇഷ്ടം ഉണ്ടായിട്ടല്ലല്ലോ

പോടാ. അങ്ങിനെ ഒന്നും ഇല്ല

നന്ദുക്കുട്ടാ.. നീ അറിയുവോട എന്നേ

നന്ദു രാധയുടെ സാരിയിൽ പിടിച്ചു.

നിന്നെ കുറെ എടുത്തതാടാ ഞാൻ..

സുനിൽ ചിരിച്ചു.. എന്നിട്ടു അമ്പലത്തിൽ നിന്നും കിട്ടിയ കൽക്കണ്ടം അവന്റെ കയ്യിൽ കൊടുത്തു. നന്ദുവിനു സന്തോഷം

എന്നാ പോട്ടെഡാ..

മനോരമയും മംഗളവും ഇപ്പോൾ വാങ്ങുന്നുണ്ടോ ചേച്ചി..
ഇപ്പോൾ ഇല്ലടാ..നീ പോയെ പിന്നെ നിർത്തി. പിന്നെ തറവാട്ടീന്ന് താമസം മാറിയില്ലേ..

ശെരി. ചേച്ചിക്ക് വേണേ പറ.. ഇനി ഞാൻ ഇവിടെ ഉണ്ടല്ലോ..

ആ ശെരി

രാധ പിള്ളേരുമായി നടന്നു

സുനിൽ ഒൻപതം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അവന്റെ വീട്ടിൽ കോഴിയെ അവൻ കൊല്ലുന്നതു കണ്ടത്. ഇവിടെ വീട്ടിൽ എല്ലാർക്കും ബുദ്ധിമുട്ടായിരുന്നു.. അത് കണ്ടു ഒരു ദിവസം അവനെ വീടിലേക്കു വിളിച്ചു.. അതിനു മുന്നേ കാണുമ്പോൾ ചിരിച്ചു കാണിക്കും.. അവന്റെ അച്ഛൻ വകയിൽ ഒരു ബന്ധു ആണെങ്കിലും അങ്ങിനെ കൂടുതൽ സംസാരം ആ കുടുംബവും ആയില്ല.

വീട്ടിലെ കോഴിയെ അവൻ കൊന്നു തന്നു.. അതിനു പകരമായി അവനു കോഴി കറിവെച്ചതും കൂട്ടി ചോറും കൊടുത്തു.. അന്ന് വീകിലികൾ വായിക്കുന്ന സമയം.. അവൻ കടയിൽ പോകുമ്പോൾ പൈസ കൊടുത്തു വിടും.. ചുരുക്കി

Leave a Reply

Your email address will not be published. Required fields are marked *