കാമയക്ഷി 2 [ആര്യൻ]

Posted by

കാമയക്ഷി 2

Kaamayakshi Part 2 | Author : Aryan

[ Previous Part ]

ആദ്യമായി എഴുതിയ കഥയുടെ അവസാന ഭാഗമാണ്…..

തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…..

ˇ

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

പിറ്റേന്ന് രാവിലെ 6 മണി ആയപ്പോഴാണ് അജയന്റെ ജോലി കഴിഞ്ഞത്…

ജോലി കഴിഞ്ഞ് മുതലാളിയോട് പറഞ്ഞിട്ട് അവൻ കടയിൽ നിന്നും ഇറങ്ങി തന്റെ ബൈക്കിൽ കയറി സ്റ്റാർട്ട്‌ ആക്കാൻ തുടങ്ങിയപ്പോഴാണ് അജയന്റെ ഫോൺ അടിച്ചത്….

“രവി ചേട്ടൻ calling….” തന്റെ വീടിന്റെ അടുത്ത് നിന്നും കുറച്ചു അകലെ താമസിക്കുന്ന ആളാണ് രവി ചേട്ടൻ..ഈ നാട്ടിൽ പരിചയം ഉള്ള ചുരുക്കം പേരിൽ ഒരാളാണ് രവി ചേട്ടൻ…..സർക്കാർ സ്കൂളിലെ പ്യൂൺ ആണ്….

“ഹലോ…രവി ചേട്ടാ..” അജയൻ കോൾ എടുത്തു..

“എടാ അജയാ…നീ എവിടെയാ…? ” കോൾ എടുത്തപാടെ രവിയുടെ പരുക്കൻ ശബ്ദം…

“ഞാൻ കടയിലാണ്…പണി കഴിഞ്ഞു…വീട്ടിലേക്ക് പോകാൻ തുടങ്ങുവാണ്…..എന്താ ചേട്ടാ….? “..

“നീ വീട്ടിലേക്ക് പോകാൻ നിക്കുവാണെങ്കിൽ..ഇവിടം വരെ വന്നിട്ട് പോ…”

“എന്താ ചേട്ടാ കാര്യം..”

“കാര്യം കൊറച്ചു കാര്യമുള്ള കാര്യമാണ്…നീ വേഗം വരാൻ നോക്ക്..”..

“ചേട്ടൻ വീട്ടിൽ അല്ലെ ? ”

“ആ…നീ വാ..
ആ പിന്നെ..നീ വരുമ്പം നമ്മടെ ദേവു മോൾക്ക് പാകം ആവണ ഒരു ഉടുപ്പ് മേടിച്ചോണ്ട് വരണം…”

“ഏഹ് അതെന്തിനാ..”

Leave a Reply

Your email address will not be published.