ഒരു മൂന്നാർ യാത്ര [വികടകവി]

Posted by

 

ചേച്ചി : അച്ഛന്റ്റെ പ്രെസംഗം കാരണം കുർബ്ബാന താമസിച്ചു കോടല് കിടന്നു വിളിച്ചുകൊണ്ട് വന്നപ്പഴേ കഴിച്ച് ഇനിപ്പോ ഇത് ഊരി കയ്യോടെ അലക്കിട്ടാൽ ആ പണിയങ്ങു തീരുല്ലോ

ഞാൻ : അത് നേരാ..

അപ്പത്തേക്കും കുക്കു ഒരു പാത്രത്തിൽ ബീഫും ആയി വന്നു

കുക്കു : അതെ കഴിം കഴിഞ്ഞു പത്രം അവിടെ ഇട്ടേച്ചു പോന്ന പിന്നെ നാളെ ഞാൻ കൈക്കകത്തേക്ക് ഇട്ടുതരത്തെ ഒള്ളു അല്ലാതെ ഇവിടെ പുറകെ നടന്നു പത്രം പെറുക്കാൻ കെട്ടിയോളൊന്നും ഇല്ല…..

 

ഞാൻ : നിന്നെ എന്ന ഞാൻ അങ്ങ് കെട്ടാം അപ്പൊ നിനക്ക് പത്രം എടുക്കാല്ലോ…..

 

അവളെന്നെ കൊഞ്ഞനം കുത്തി ബാക്കി തിന്നാനായി ടേബിളിലേക്ക് പോയി ഞാൻ ബീഫുംമായി ബിയറിന്റ കുപ്പി എടുത്ത് ഗ്ലാസുമായി തൊട്ടുംകരയിലേക്ക് പോയി. ഒറ്റക്കായകൊണ്ട്  ടെന്റിലേക്കൊന്നും പോകാൻ നിന്നില്ല കുളിക്കുന്ന കടവിൽ അങ്ങിരുന്നു. ഏന്നിട്ട് ഒരെണ്ണം പൊട്ടിച്ചു ഗ്ലാസിലൊഴിച്ചു ഒരു സിപ് എടുത്തിരിക്കുമ്പോ ദേ വരുന്നു കുക്കും ചേച്ചിം.
അതുകണ്ടു ഞാൻ പതുക്കെ കുപ്പിയെടുത്ത് മാറാൻ തുടങ്ങിയപ്പോ ചേച്ചി പറഞ്ഞു മാറേണ്ടടാ നി അവിടിരുന്നോ ഞാൻ വെള്ളം വീഴാതെ അലക്കിക്കോളാന്ന്
ഏങ്കിലും ചേച്ചിടെ സൗകര്യത്തിന് ഞാൻ കുറച്ചു അങ്ങ് മാറി ഇരുന്നു കൂടെ കുക്കും വന്നിരുന്നു

 

കുക്കു : ചേട്ടനിന്നൊരു കമ്പിനി തരാന്നോർത്ത ഞാനും വന്നേ

ഞാൻ : ഓഹ് ഒരു കമ്പനിക്കാരി വന്നേക്കുന്നു അതിന്. നീ
ബിയർ കഴിക്കുവോ?

കുക്കു : പിന്നെ എനിക്കു പാപ്പൻ തന്നിട്ടുണ്ടല്ലോ

 

ഇ പാപ്പൻ എന്റെ അപ്പനാ ചേച്ചി കുക്കും അപ്പനെ പാപ്പാന്നാ വിളിക്കുന്നെ. എന്റെ അപ്പൻ അങ്ങനാ കഴിച്ചോണ്ടിരിക്കുമ്പോ ആരുവന്നാലും കൊടുക്കും എനിക്കും തരാറുണ്ട് അമ്മച്ചിക്കും കൊടുക്കും. ബിയറിന്റെ കാര്യാട്ടോ തെറ്റിദ്ധരിക്കല്ലേ.

 

കുക്കു : എനിക്കു മാത്രല്ല അമ്മയ്ക്കും കൊടുത്തിട്ടുണ്ട് അമ്മേം കുടിച്ചിട്ടില്ലേമ്മേ…?

Leave a Reply

Your email address will not be published. Required fields are marked *