അമ്മയാണെ സത്യം 12 [Kumbhakarnan]

Posted by

അമ്മയും ആയാളും നേർക്കുനേരെ നോക്കുമ്പോഴൊക്കെ അയാളുടെ ചുണ്ടുകളുടെ കോണിൽ ഒരു പുഞ്ചിരി വിടരുകയും ആ കണ്ണുകളുടെ തീഷ്ണത നേരിടാൻ ആകാതെ അമ്മ നോട്ടം മാറ്റുകയും ചെയ്തുകൊണ്ടിരിക്കുന്നത് അവൻ ശ്രദ്ധിച്ചത്. മാത്രമല്ല അപ്പോഴൊക്കെ അമ്മയുടെ ശബ്ദം പതറുകയും വാക്കുകൾക്കായി പരതുകയും ചെയ്യുന്നുണ്ടായിരുന്നു.

ഊണും കഴിഞ്ഞാണ് അവർ പോകാൻ ഇറങ്ങിയത്. കാറിനടുത്തേക്ക് നടക്കുമ്പോൾ ഗായത്രി പെട്ടെന്ന് നിന്നു.

“അയ്യോടി… ഒരുകാര്യം മറന്നു. നിന്റെ ഫോൺ നമ്പർ വാങ്ങാൻ അന്നും മറന്നു. ഒന്നു പറഞ്ഞേടീ…”
അമ്മ നമ്പർ പറഞ്ഞു.

“സോറി ഡീ…വീട്ടിൽ നിന്ന് തിരിക്കുമ്പോൾ ഞാൻ മൊബൈൽ എടുക്കാൻ മറന്നുപോയി.ചേട്ടാ  ആ നമ്പർ നിങ്ങളുടെ മൊബൈലിൽ ഒന്നു സേവ് ചെയ്‌തെരെ…”
അവൾ ഭർത്താവിനോട് പറഞ്ഞു.

അമ്മയുടെ നമ്പർ അയാൾ സ്വന്തം മൊബൈലിൽ സേവ് ചെയ്തു. ഇരുവരും കാറിൽ കയറി.
“കണ്ണാ മോനെ….വല്ലപ്പോഴും ആ വഴിക്കൊക്കെ വരണേ… ”
കാർ നീങ്ങുമ്പോൾ ഗായത്രി തല പുറത്തേക്കിട്ട് അവനോടായി പറഞ്ഞു.
അവൻ സമ്മതഭാവത്തിൽ തലയാട്ടി.
കാർ ഗേറ്റ് കടന്നു പോയി. പൊടിപറത്തി അകണ്ണുപോകുന്ന ആ കാറിനെ നോക്കി രേവതി നിന്നു. എന്തോ നഷ്ടമായവളെപ്പോലെ.
( തുടരും )

Leave a Reply

Your email address will not be published. Required fields are marked *