കോമിക് ബോയ് 7 [Fang leng]

Posted by

കോമിക് ബോയ് 7

Comic Boys Part 7 | Author : Fang leng

[ Previous Part ]

 

 

അവർ നാലുപേരും ഹാളിനുള്ളിലേക്ക് കയറി

പീറ്റർ :എന്റെ പള്ളി വമ്പൻ സെറ്റപ്പ് ആണല്ലോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല

ജോൺ :അതുകൊണ്ടല്ലേ ഞാൻ നിങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത്

റോസ് :എന്തായാലും കൊള്ളാം അധികം ആളുകൾ വരുന്നതിനുമുൻപ് നമുക്ക് ഇവിടെയൊക്കെ ഒന്ന് ചുറ്റികാണാം എല്ലാരും വേഗം വാ

റോസും ജോണും മുൻപോട്ട് നടന്നു

പീറ്റർ :എന്താ മിസ്സ്‌ ജൂലി ഇവിടെ തന്നെ നിൽക്കുന്നെ നമുക്ക് അവരുടെ കൂടെ പോകാം

ജൂലി :നിക്ക് പീറ്റർ ആദ്യം നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്

പീറ്റർ :എന്താ മിസ്സ്‌ ജൂലി പ്രശ്നം

ജൂലി :ഇത് തന്നെയാ പ്രശ്നം നീ എന്നെ വീട്ടിൽ വച്ച് എന്ത്‌ വേണമെങ്കിലും വിളിച്ചോ പക്ഷെ ഇവിടെ വച്ച് ഇങ്ങനെ മിസ്സ്‌ ജൂലി മിസ്സ്‌ ജൂലി എന്ന് വിളിക്കരുത്

പീറ്റർ :ഇതാണോ ഇത്ര വലിയ കാര്യം ഇതൊന്നും ഒരു പ്രശ്നമേ അല്ല എല്ലാം ഞാൻ നോക്കി കൊള്ളാം

ജൂലി :എങ്കിൽ ശെരി വാ പോകാം

ജൂലിയും പീറ്ററും മുൻപോട്ട് നടന്നു

പീറ്റർ :എന്നോട് എന്തൊ ഒരു കാര്യം പറയാനുണ്ടെന്നല്ലേ ഇന്നലെ പറഞ്ഞത് എന്താ അത്

ജൂലി :(അപ്പോൾ ഇവൻ അത് മറന്നിട്ടില്ല )അതൊക്കെ ഉണ്ട് പീറ്റർ സമയമാകുമ്പോൾ പറയാം

Leave a Reply

Your email address will not be published. Required fields are marked *