ഒരു അവിഹിത പ്രണയ കഥ 5 [സ്മിത]

Posted by

ഒരു അവിഹിത പ്രണയ കഥ 5

Oru Avihitha Pranaya Kadha Part 5 | Author : Smitha

[ Previous Part ]

 

കൂട്ടുകാരെ…
ഋഷിയും ലീനയും ഒരുമിക്കുന്നതും അവരുടെ ഇഴുകിച്ചേര്‍ന്നുള്ള സീനുകളുമാണ് ഭൂരിപക്ഷം വായനക്കാരും പ്രതീക്ഷിക്കുന്നത് എന്നറിയാം. ആ അര്‍ത്ഥത്തില്‍ ഈ ഭാഗം ശുഷ്ക്കമാണ്. കഥയുടെ ഗതിയെ സാരമായി ബാധിക്കും എന്ന് തോന്നിയതിനാല്‍ അത്തരം രംഗങ്ങള്‍ ഇപ്രാവശ്യം ഉള്‍പ്പെടുത്തിയിട്ടില്ല.
അത്തരം രംഗങ്ങളുമായി അടുത്ത ഭാഗത്ത് കാണാം.

*****************************************************************

ഋഷിയാണ് ആദ്യം കണ്ടത്.
ദീര്‍ഘകായനായ ഒരാള്‍, രാത്രിയുടെ ഇരുട്ടിന്‍റെ മറപറ്റി, ഗാര്‍ഡനിലേക്കുള്ള വഴിയുടെ ഇരുവശത്തും നിന്നിരുന്ന മാവുകളുടെ നിഴല്‍ നല്‍കുന്ന ഇരുള്‍സുരക്ഷിതത്ത്വത്തിലൂടെ നീട്ടിപ്പിടിച്ച തോക്കുമായി ലീനയെ ഉന്നം വെച്ച് നടന്നടുക്കുന്നു!
ഇരുളില്‍ അയാളുടെ മുഖം പക്ഷെ വ്യക്തമായിരുന്നില്ല.

“ആന്‍റ്റി!”

ഭയം കൊണ്ട് അവന്‍ അലറി.

ആ വിളിയിലെ അപകടവും ഭീതിയും തിരിച്ചറിഞ്ഞ് എല്ലാവരും ആ ദിക്കിലേക്ക് നോക്കി.
അപരിചിതനായ ആഗതനെക്കണ്ട് അവര്‍ സ്തംഭിച്ച് നില്‍ക്കുമ്പോള്‍ ഋഷി ലീനയുടെ കൈത്തണ്ടയില്‍ പിടിച്ച് ഇടത് വശത്തേക്ക് തള്ളി.
എന്നാല്‍ അപ്പോഴേക്കും തോക്കില്‍നിന്ന്‍ വെടി പൊട്ടിയിരുന്നു.

വെടിയുണ്ട തുളച്ചു കയറിയത് ലീനയുടെ മുമ്പോട്ടാഞ്ഞ ഋഷിയുടെ തോളില്‍.

“ഡെന്നി!!”

വേദനയില്‍ പുളഞ്ഞ് അവന്‍ സമീപം നിന്നിരുന്ന ഡെന്നീസിന്‍റെ കൈയില്‍ പിടിച്ചു.

“മോനെ!!”

Leave a Reply

Your email address will not be published.