എല്ലാത്തിലും ഉപരി ഞങ്ങടെ വീട്ടിൽ പുതിയ അതിഥി വരാൻ പോവല്ലേ, അതിന്റെ ഒരു ആവേഷമായിരുന്നു………
ഞാൻ അമ്മായി പറഞ്ഞ് തന്നത് വെച്ച് ഗർഭിണി ആയിരിക്കുമ്പോൾ കഴിക്കേണ്ട ഭക്ഷണങ്ങൾ എല്ലാം തേടി പിടിച്ച് വാങ്ങി കൊണ്ടുവന്ന് ഏട്ടത്തിയെ കൊണ്ട് കഴിപ്പിക്കും…. പിന്നെ കാല് വേദനയുണ്ടെന്ന് പറഞ്ഞത് കൊണ്ട് രാത്രി ചൂട് പിടിച്ചു കൊടുക്കാൻ തുടങ്ങി, അങ്ങനെ ഓരോന്നുമായി ഇപ്പോ തന്നെ ഗർഭിണിയുടെ പരിചരണം പൂർണമായും ഞാൻ ഏറ്റെടുത്ത് കഴിഞ്ഞു…… പിന്നെ ഇപ്പോ ഒന്നരാടൻ പരിപാടിയില്ല, ഏട്ടനിപ്പോ സ്ഥിരം തിണ്ണയിലാണ് കിടപ്പ്… ഞാൻ ഏട്ടത്തിയുടെ കൂടെ മുറിയിലും…….
അങ്ങനെ ഒരു മാസം കടന്നുപ്പോയി….
*************
***ഉണ്ണിയുടെ കല്യാണതലേന്ന്***
പാചകക്കാർക്കായി വാങ്ങിയ കുപ്പി പൊട്ടിച്ച ശേഷം അതീന്ന് ഒരോന്ന് അടിച്ചിട്ട് സൊറ പറഞ്ഞുകൊണ്ട് പച്ചക്കറി അരിയുകയായിരുന്നു ഞാനും സുധിയും……… തലേന്നത്തെ പരിപാടി ഒരുവിധം കഴിഞ്ഞെങ്കിലും ഒരു കല്യാണ വീടിന്റെതായ തിരക്ക് ഇപ്പോഴുമുണ്ട്…..
“”””കാശി….. നോക്കിയേടാ ഈ വെണ്ടയ്ക്യ, നിന്റെ അണ്ടി പോലെ തന്നെ വാടി പോയി”””
അരിയുന്നതിനിടെ ഒരു വാടിയ വെണ്ട എടുത്ത് കയ്യിൽ പിടിച്ച് സുധി പറഞ്ഞു…
“”””അയിന് നീ കണ്ടിണ്ടോ മൈരേ എന്റെ സാധനം””””
“”””എന്തിനാ കാണുന്നേ….. പണിയൊന്നും ചെയ്യാണ്ടെ ചൊറിയും കുത്തിയിരിക്കുന്ന സാധനല്ലേ, എന്തായാലും ഈ പരിവം ആയി കാണും””””
എന്നും പറഞ്ഞ് അവനാ വാടിയ വെണ്ട നടു ഒടിച്ച് കളഞ്ഞു….
“”””ഓ അവൻ വല്യ പണിക്കാരൻ………. ആ ജാനൂന്റെ അടുത്ത് പോയി പൈസ കൊടുതുള്ള പണിയല്ലേ നിന്റെ അണ്ടിയും ചെയ്തിട്ടുള്ളു….. അതിലും ഭേദം ഇങ്ങനെ വാടി പോവണത് തന്യാ”””
ഞാനും വിട്ട് കൊടുത്തില്ല….. അതോടെ ചെക്കൻ ഒന്ന് ചമ്മി….