പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]

Posted by

തൽക്കാലത്തേക്ക് വേണ്ടതൊക്കെ എന്റെ കയ്യിൽ ഉണ്ട്. കാര്യങ്ങൾ പെട്ടെന്ന് ആയിക്കോട്ടെ…

തമ്പാൻ : മതി, ഇനി ഞാൻ നോക്കിക്കോളാം കാര്യങ്ങൾ. പിന്നെ മറ്റൊരു കാര്യം, ഇന്നലെ അമൽ പ്രതികരിച്ചത് ചിലപ്പോൾ എന്തെങ്കിലും സ്വപ്നം കണ്ടതുകൊണ്ടോ അല്ലെങ്കിൽ മനസിൽ എവിടെയോ തങ്ങി നിൽക്കുന്ന ചില സംഭവങ്ങൾ ഓർത്തോ ആയിരിക്കണം. അങ്ങനെ എന്തെങ്കിലും അസ്വാഭാവികമായി ഉണ്ടായിട്ടുണ്ടോ അമലിന്റെ ജീവിതത്തിൽ

ഉഷ : അങ്ങനെ ഒന്നും ഉണ്ടാവാൻ വഴിയില്ല… കാരണം ജീവിതത്തിൽ ഇതുവരെ ഒരു വിഷമ ഘട്ടത്തിലൂടെ എന്റെ മോന് പോവേണ്ടി വന്നിട്ടില്ല……

ഷി : ഡോക്ടർ,,, ഒരു കാര്യം ഉണ്ട്. ഏട്ടൻ ഇടയ്ക്കിടെ ഒരു സ്വപ്നം കണ്ട് ഞെട്ടി എഴുന്നേൽക്കാറുണ്ടായിരുന്നു. കുറച്ച് നാൽ മുൻപ് വരെ എന്നോട് ആ കാര്യം പറഞ്ഞിരുന്നു. തുഷാരയും പലപ്പോഴായി എന്നോട് ഇത് പറഞ്ഞിട്ടുണ്ട്… ഇനി അങ്ങനെ എന്തെങ്കിലും കണ്ടിട്ട് ആയിരിക്കുമോ….

തമ്പാൻ : യെസ്…. ദേർ ഇസ് എ പൊസിബിലിറ്റി… എന്തെങ്കിലും ട്രാജഡി ആണോ ?

ഷി : ട്രാജഡി ആയിരിക്കാനാണ് സാധ്യത. കാരണം ആ സ്വപ്നം ആദ്യം കണ്ടത് ഞാനാണ്. ഞാൻ ആ കാര്യം ഏട്ടനോട് പറഞ്ഞതിന് ശേഷമാണ് ഏട്ടൻ പിന്നീട് സ്ഥിരമായി ആ ഒരു സ്വപ്നം കണ്ടുതുടങ്ങിയത്.

തമ്പാൻ : എന്താണെന്ന് ഒന്ന് ചുരുക്കി പറയാമോ…

ഷി : ഏട്ടൻ വെള്ളത്തിലേക്ക് താഴ്ന്ന് പോകുന്നതാണ്. ആരോ ഒരാൾ ഏട്ടനെ കെട്ടിപിടിച്ചിട്ടും ഉണ്ട്. അതൊരു സ്ത്രീയാണ്. ചിലപ്പോൾ ഭാര്യ ആയിരിക്കാം. ചുറ്റും നീല കളറിൽ വെള്ളമാണ്. അവസാനം വെള്ളത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്ന് എന്തിലോ തലയിടിച്ച് നിൽക്കുമ്പോഴേക്കും ഉറക്കം ഞെട്ടി ഉണരും… ഇതാണ് ഏട്ടൻ നിരന്തരമായി കണ്ടുകൊണ്ടിരുന്നത്.. അപ്പോഴൊക്കെ ആകെ വിയർത്ത് ഞെട്ടി എഴുന്നേൽക്കാറാണ് പതിവ് എന്നാണ് തുഷാര എന്നോട് പറഞ്ഞിട്ടുള്ളത്.

തമ്പാൻ : മതി…ഇപ്പോൾ എനിക്കും ചെറിയ പ്രതീക്ഷ ഒക്കെ തോന്നുന്നുണ്ട്. നമ്മൾ വിജയിക്കും. ഈ സ്വപ്നം ആണ് ഇന്നലെ അമലിന്റെ ചലനത്തിന് കാരണമായതെങ്കിൽ അവൻ പഴയ അമലായി തിരിച്ചുവരും. കാരണം അവന്റെ മനസിന്റെ ഏതോ കോണിൽ ഇപ്പോഴും പഴയ കാര്യങ്ങൾ മായാതെ കിടക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് അത്. ഇനി അവന്റെ ബോധം തെളിഞ്ഞാൽ മാത്രം മതി. ബാക്കി ഓർമകളൊക്കെ നമുക്ക് തിരിച്ച് കൊണ്ടുവരാവുന്നതെ ഉള്ളു…

പിന്നെ ഒരു കാര്യം കൂടി. അമലിന്റെ കൂടെ ആരെങ്കിലും രണ്ടുപേർ പോകേണ്ടതായിട്ടുണ്ട്. ഒരു സ്ത്രീയും പുരുഷനും ആയാൽ നല്ലത്. പോകുന്ന സ്ത്രീ അമലിന്റെ എന്ത് കാര്യങ്ങൾക്കും കൂടെ നിൽക്കുന്നവർ ആയിരിക്കണം. ഈ ഒരു അവസരത്തിൽ സ്വന്തം ഭാര്യയ്ക്കാണ് നന്നായി അവനെ നോക്കാൻ പറ്റുന്നത്. നിർഭാഗ്യവശാൽ നമുക്ക് അതിന് സാധിക്കില്ലല്ലോ… അതുകൊണ്ട് അമ്മ പോകുന്നതായിരിക്കും നല്ലത്. അമലിനെപോലെ ഒരു ചെറുപ്പക്കാരനെ സ്വന്തം

Leave a Reply

Your email address will not be published. Required fields are marked *