പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]

Posted by

ഉണ്ടായില്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ദിവസം രാത്രി ഡോക്ടറെ പോലും ഞെട്ടിച്ചുകൊണ്ട് അമൽ ഞെട്ടി വിറങ്ങലിച്ച് ശരീരം മുഴുവൻ വിയർത്ത് ശരീരമാസകലം വെട്ടി വിറച്ചുകൊണ്ട് കണ്ണുനീർ പൊഴിച്ചത്.
അമലിന്റെ ശരീരത്തിൽ നിന്നും ആദ്യമായി ഉണ്ടായ പ്രതികരണത്തിൽ നല്ല സുഭാപ്തിവിശ്വാസത്തോടെ ഡോക്ടർമാരുടെ ഒരു സംഘം അമലിന്റെ ചികിത്സയിൽ കർമാനിരതരായി. ഒടുവിൽ തമ്പാൻ ഡോക്ടർ അമലിന്റെ വീട്ടുകാരുമായി ബാക്കി കാര്യങ്ങൾ കൂടിയാലോചിക്കുവാനായി ഒരു മീറ്റിംഗ് തരപ്പെടുത്തി. ഹോസ്പിറ്റലിൽ വച്ച് അങ്ങനൊരു കൂടിക്കാഴ്ച വേണ്ടെന്ന് വച്ച ഡോക്ടർ അമലിന്റെ ഫ്ലാറ്റിലേക്ക് പോകാൻ തീരുമാനിച്ചു. ഹോസ്പിറ്റലിലെ കാര്യങ്ങൾ അമലിന്റെ അളിയനെ ഏല്പിച്ചുകൊണ്ട് മോഹനൻ ഡോക്ടറുമായി ഫ്ലാറ്റിലെത്തി.

തമ്പാൻ : ഇതുവരെ ഒരു പ്രതീക്ഷയും ഇല്ലാതെ കഴിഞ്ഞ നമുക്ക് എല്ലാവർക്കും സന്തോഷമുണ്ടാകുന്ന കാര്യമാണ് ഇന്നലെ നടന്നത്. ഇത്രയും ദിവസം നിങ്ങളുടെ കൂടെ നിന്നതുകൊണ്ടാണെന്ന് തോനുന്നു എനിക്ക് അമലിനോട് വല്ലാത്തൊരു ഇഷ്ടവും സഹതാപവും തോന്നുന്നുണ്ട്. ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഇരുന്നുകൊണ്ട് പറയാൻ പാടില്ലാത്തതാണ്. പക്ഷെ ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ മുന്നിൽ സ്ഥാപമാനമല്ല രോഗിയാണ് വലുത്. അതുകൊണ്ട് നിങ്ങളുടെ സമ്മതം ഉണ്ടെങ്കിൽ നമുക്ക് അമലിനെ അവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണം. അമലിന്റെ കേസ് വന്നതുമുതൽ ഞാൻ എന്റെ ഒരു സ്നേഹിതൻ കോശി ഡോക്ടറുമായി വിവരങ്ങൾ പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ഇതുവരെ ചികിത്സ തുടർന്നത്. ഇന്നലെ ഉണ്ടായ സംഭവങ്ങൾ വിവരിച്ചപ്പോൾ കോശി സാർ ആണ് ഇങ്ങനൊരു നിർദേശം മുന്നോട്ട് വച്ചത്. നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് മറുപടി നൽകാൻ കാത്തിരിക്കുകയാണ് ഞാൻ.

മോഹനൻ : എവിടേക്ക് വേണേലും മാറ്റം ഡോക്ടറെ… അവനെ തിരിച്ച് വേണം ഞങ്ങൾക്ക്…

തമ്പാൻ : പക്ഷെ അത് ഇവിടൊന്നും അല്ല.. കുറച്ച് ചിലവ് കൂടുതൽ ആയിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി എന്താണെന്ന് അറിയാത്തതുകൊണ്ടാണ് ഞാൻ ഇങ്ങനൊരു ചർച്ച ആവാമെന്ന് കരുതിയത്.
ജർമനി വരെ പോകേണ്ടിവരും. അവിടെ എത്രകാലം നിൽക്കേണ്ടിവരും എന്നൊന്നും അറിയില്ല. ലക്ഷങ്ങളിൽ നിൽക്കുമോ എന്നും പറയാൻ പറ്റില്ല… അത്രയും വലിയൊരു തുക…..

ഷി : ഡോക്ടറേ… എന്റെ അച്ഛന് ഇവിടൊരു ബിസിനസ്സ് ഉണ്ട്. പാവം എനിക്കുവേണ്ടി സ്വരുക്കൂട്ടി വച്ചതാണ് അതൊക്കെ. അതിന്റെ ആസ്തി എത്രയാണെന്നൊന്നും എനിക്ക് അറിയില്ല…. പക്ഷെ എന്തായാലും ഡോക്ടർ പറഞ്ഞ ലക്ഷങ്ങളേക്കാൾ വലുതാണ് എന്ന് മാത്രം അറിയാം.. അതൊക്കെ വിറ്റിട്ടാണെങ്കിലും എന്റെ ഏട്ടനെ രക്ഷിക്കണം എനിക്ക്… ഇവരുടെ സമ്മതത്തിനൊന്നും കത്തുനിൽക്കണ്ട… ഡോക്ടർ വിളിക്ക് കോശി സാറിനെ…

തമ്പാൻ : ഈ മോള്….. ?

നിത്യ : എന്റെ മോളാ സാറേ….. അവള് പറഞ്ഞത് പോരെങ്കിൽ എന്റെ പേരിൽ കുറച്ച് സ്ഥലവും നല്ല ഒന്നാന്തരം ഒരു വീടും ഉണ്ട്. അതുമുഴുവൻ വിറ്റിട്ട് ആണെങ്കിലും നമ്മുടെ അമലൂട്ടനെ തിരിച്ച് കൊണ്ടുവരണം…

മോഹനൻ : പണത്തെകുറിച്ച് ഓർത്തിട്ട് ഡോക്ടർ പേടിക്കണ്ട….. ഇപ്പൊ

Leave a Reply

Your email address will not be published. Required fields are marked *