നീതുവിലേക്ക് ഒരു കടൽ ദൂരം 3 [Sathi]

Posted by

” അച്ഛാ ….”

എന്നും വിളിച്ചു കൊണ്ട് കിച്ചു ഓടിയെത്തി.

കിച്ചുവിനേയും എടുത്തു കൊണ്ട് വീടിൻ്റെ അകത്തേക്ക് കയറിയ രൂപേഷ് വൃത്തിയാക്കി ഇട്ടിരിക്കുന്ന ലിവിങ് റൂം കണ്ടിട്ട് അവനോട് പറഞ്ഞു ,

“ആഹാ .. നിൻ്റെ അമ്മ എന്നെ കാത്തു നിൽക്കാതെ ഒറ്റയ്ക്ക് ജോലിയെല്ലാം ചെയ്തോ …?”

അതിനു മറുപടി പറഞ്ഞത് കിച്ചനിൽ നിന്നും പുറത്തേക്ക് വന്ന നീതു ആയിരുന്നു,

“ഉവ്വ് .. ലിവിങ് റൂമും മാസ്റ്റർ ബെഡ്റൂമും മാത്രം വൃത്തിയാക്കി .. വൈകിട്ട് ഗസ്റ്റ് ഉള്ളതല്ലേ .. ബാക്കി വൃത്തിയാക്കൽ ഒക്കെ വീക്കെൻഡിൽ രൂപേഷ് ഏട്ടൻ കൂടെ ഉള്ളപ്പോൾ മതി ”

നീതു ധരിച്ചിരിക്കുന്ന ഡ്രസ്സ് രൂപേഷ് ആദ്യമായി കാണുകയായിരുന്നു .. കടും നീല നിറത്തിലുള്ള ഒരു ഷിഫോൺ നൈറ്റി. കാൽപ്പാദങ്ങൾക്ക് തൊട്ട് മുകളിൽ വരെ മാത്രമേ അതിന് ഇറക്കം ഉള്ളൂ. അവളുടെ ഒറ്റക്കാലിലെ ചരട് വളരെ വ്യക്തമായി കാണാം , കാൽ വിരലുകളിൽ കടും ചുവപ്പ് നിറത്തിലുള്ള ക്യൂട്ടെക്സ് ധരിച്ചിരിക്കുന്നു.
ശരീരത്തിനോട് ഒഴുകി ചേർന്ന് തിളങ്ങി കിടക്കുന്ന ആ നൈറ്റിയുടെ അര ഭാഗത്തായി അടിപ്പാവാട കെട്ടി നിർത്തിയിരിക്കുന്ന തടിപ്പ് കാണാം. കപ്പ് സൈസ് ബ്രാ ധരിച്ചിരിക്കുന്നതിനാൽ മുല ഭാഗത്ത് ബ്രായുടെ തടിപ്പ് കാണാനില്ല. നൈറ്റിയുടെ കൈയ്ക്ക് വളരെ കുറച്ചു മാത്രം ഇറക്കം ഉള്ളതിനാൽ നീതുവിൻ്റെ കൊഴുത്ത കൈത്തണ്ട ഏകദേശം പൂർണമായും നഗ്നമായിരുന്നു. കൈത്തണ്ടയിലെ രോമങ്ങൾ ഒക്കെ വാക്സ് ചെയ്തിട്ടുണ്ട് , അപ്പോള് കക്ഷവും പൂറും രാവിലെ കണ്ട പോൽ ആയിരിക്കില്ല. അവിടവും ക്ലീൻ ആക്കി കാണും.

കിച്ചുവിനെ കയ്യിൽ വച്ചു കൊണ്ടു തന്നെ ഏതാനും നിമിഷങ്ങൾ കൊണ്ട് രൂപേഷ് നീതുവിൻ്റെ ശരീരം കണ്ണുകളാൽ ഉഴിഞ്ഞു.

“എന്തേ … ഇങ്ങനെ നോക്കുന്നത് ?”
മുഖം അല്പം കുനിച്ചു കണ്ണുകളുയർത്തി രൂപേഷിനെ തന്നെ ഉറ്റു നോക്കിക്കൊണ്ട് നീതു ചോദിച്ചു.

“ഹേയ് … ഈ നൈറ്റി ഞാൻ ആദ്യമായി കാണുകയാണ് ”

“ലുലുവിൽ ഓഫർ വന്നപ്പോൾ പോയി മേടിച്ചത് മറന്നു പോയോ ..”

“ആ .. ഞാൻ ഓർക്കുന്നില്ല .. അപ്പുറത്തെ അങ്കിളും ആൻ്റിയും എപ്പോഴാ വരിക ?”

ഭർത്താവിൻ്റെ മൂഡ് ശരിയല്ല എന്ന് നീതുവിന് മനസ്സിലായി .. മറ്റൊരു അവസരത്തിൽ ഇതു പോലൊരു ഡ്രസ്സ് ഇട്ട് താൻ നിന്നിരുന്നെങ്കിൽ .. രാവിലെ കിച്ചനിൽ അരങ്ങേറിയതിൻ്റെ ബാക്കി ഇവിടെ നടന്നേനെ.

“രൂപേഷ് ഏട്ടാ .. ആ സമീറിൻ്റെ കാര്യം ഓർത്ത് വിഷമിക്കേണ്ട .. കഴിഞ്ഞത് കഴിഞ്ഞു “

Leave a Reply

Your email address will not be published. Required fields are marked *