നിർബന്ധമുള്ള പോലെ ഷർട്ടിനു പുറത്താണ് ഇട്ടിരിക്കുന്നത്, ഒരു കിലോമീറ്റർ ദൂരെ നിന്നുപോലും കാണാൻ കഴിയുന്ന രീതിയിൽ സിന്ദൂരക്കുറിയും..
എന്റെ താലി അവളത്രയും കൊതിച്ചിരുന്നു എന്നറിയാൻ അത് മാത്രം മതി.
അവിടെ നിന്നാടി കോണ്ടിരുന്ന പെണ്ണിനെ കൈക്കുവലിച്ചു ഞാൻ എന്റെ മേലേക്ക് ഇട്ടപ്പോൾ, അതുകൊതിച്ചു നിന്നപോലെ മീനു എന്റെ നഗ്നമായ നെഞ്ചിലേക്ക് വീണു.
എന്റെ രോമത്തിൽ വിരൽ കൊരുത്തുകൊണ്ട് ഒന്നും മിണ്ടാതെ മീനൂട്ടി കിടന്നു.
“ഇന്നലെ ഇഷ്ടായോ….മീനൂസിന്…”
“ഹ്മ്മ്….”
“തൃപ്തി ആയോ…..മീനൂസിന്..”
“ഹ്മ്മ്…..”
“മൂളാതെ എന്തേലും പറയെന്റെ മീനൂസെ…അല്ലാതെ ഞാൻ എങ്ങനാ അറിയണെ…”
“എനിക്ക് ഒത്തിരി ഇഷ്ട്ടായി….എല്ലാം….”
പറഞ്ഞതും പെണ്ണ് വീണ്ടും എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.
“അപ്പോൾ ഗംഗയെ ഇഷ്ടായോ…”
“ഹ്മ്മ്…..ഹി ഹി ഹി…”
“ഡി കള്ളിപ്പാറൂ…..ചിരിക്കുന്നോ….”
ഇടുപ്പിൽ നുള്ളി ഞാൻ പറഞ്ഞതും പെണ്ണ് കുടു കൂടെ ചിരിച്ചു എന്റെ മേത്തു കിടന്നു പുളഞ്ഞു.
“ഇന്ന് വേണോ….”
“ഇന്ന് ഇച്ചേയിയാ… വരുന്നേ….”
പെട്ടെന്ന് തല ഉയർത്തി പെണ്ണ് പറഞ്ഞു.
“അതിനെന്താ…വസൂന്റെ ഒപ്പം പോര്…”
“അയ്യട അത് വേണ്ട….എനിക്ക് തന്ന വാക്ക് ഓര്മ ഇല്ലേ…ഇച്ചേയിടെ വാവേനെക്കൂടി എനിക്ക് കിട്ടണം…അതിനു മോൻ ഇന്ന് മുതൽ നോക്കിക്കോ….ന്നിട്ടു മതി ബാക്കി.”