ഞാൻ ഒരു ടവ്വലും എടുത്തു നേരെ ബാത്‌റൂമിൽ കയറി കുളിയും ജപവും അടക്കം കഴിഞ്ഞു പുറത്തേക്കിറങ്ങിയതും എന്നെ തട്ടി മാറ്റി വസൂ അകത്തേക്ക് കയറി. പെണ്ണിന് മുട്ടി നിൽപ്പായിരിക്കണം.
മീനു ഇപ്പോഴും കിടന്നുറങ്ങുന്നുണ്ട്.
പുതിയൊരു ലുങ്കിയുമുടുത് ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ എന്നെ നോക്കി ഊറി ചിരിച്ചോണ്ട് ഗംഗ വരുന്നുണ്ട്
കയ്യിൽ എനിക്കുള്ള ചായയും,
ചിരിയുടെ അർഥം എനിക്ക് മനസ്സിലായതുകൊണ്ട് വളിച്ച ഒരു ചിരിയും ചിരിച്ചു അവളുടെ കയ്യിൽ നിന്നും ചായയും വാങ്ങി ഞാൻ ഇരുന്നു.
വസുവിന് പിന്നാലെ മീനുവും കുറച്ചുകഴിഞ്ഞു അടുക്കളയിലേക്ക് പോയി അതോടെ അടുക്കളയിൽ ഒച്ചയും ബഹളവും കൂടി.
രാവിലത്തെ പ്രാതൽ കഴിഞ്ഞു അജയേട്ടൻ ഇറങ്ങി ,
പകൽ മുഴുവൻ രമേട്ടനൊപ്പം കൃഷി സ്ഥലത്തായിരുന്നു….പെണ്ണുങ്ങൾ വീട്ടിലും,
കടകളിലും ഒന്ന് പോയി ചുറ്റി വന്നപ്പോഴേക്കും ഊണിനൊന്നും വീട്ടിൽ കേറാൻ പറ്റിയില്ല എങ്കിലും വൈകീട്ട് തിരിച്ചു ചെല്ലുമ്പോൾ പിണക്കം മാറ്റാൻ ഗംഗയുടെ ഏറ്റവും ഇഷ്ടമുള്ള ബജ്ജി കൂടെ കയ്യിൽ കരുതിയിരുന്നു ഒരു ധൈര്യത്തിന്…. ബജ്ജി ഫലിച്ചൂന്നു പറഞ്ഞാൽ മതി മല പോലെ വന്ന പെണ്ണ് ബജ്ജിയും വാങ്ങി പൂച്ചകുട്ടിയായി തിരിച്ചുപോയി.
അത്താഴം കഴിഞ്ഞു കോലായിലെ തൂണിലും ചാരി ഇരുന്നപ്പോഴാണ് വസൂ അടുത്തേക്ക് വന്നത്.
“ഹരി…..മീനു അവൾ ഇപ്പോഴും നിന്റെ മുന്നിൽ നാണിക്കുന്നത് മനസ്സിൽ ഇപ്പോഴും മായാതെ അന്നവൾ അനുഭവിച്ച കാര്യങ്ങൾ കിടക്കുന്നതുകൊണ്ടാ….ഗംഗ നിന്നോടു പറഞ്ഞു കാണും, പെണ്ണ് ഇന്നലെ ഒരുമിച്ചു കിടക്കാൻ വാശി പിടിച്ചത് അവൾക്ക് ആഹ് പേടി ഒന്ന് താഴ്ത്താൻ വേണ്ടിയാ, നീ അവളെ കാത്തുപിടിച്ചോളും എന്ന് എനിക്കറിയാം ന്നാലും ഒന്ന്……..
ഞങ്ങള് ഇന്നവളെ നിന്റെ അടുത്തേക്ക് വിടുകയാ…..നോക്കികൊളണേടാ….”
“ഹ എന്താ എന്റെ വസൂ…..എനിക്ക് ഒരു സൂചി കൊണ്ട് പോലും നിങ്ങളെ മൂന്നുപേരെയും വേദനിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ…..അവൾക്ക് എന്നെ സ്വീകരിക്കാൻ മനസുള്ളപ്പോൾ മതി, അതിനി എത്ര കാലത്തേക്കാണെങ്കിലും ഞാൻ കാത്തിരുന്നോളാം….”
എന്റെ തലമുടിയിൽ തഴുകി വസൂ എന്നെയും കൂട്ടി റൂമിലേക്ക് വന്നു,
“ഇന്ന് മീനൂസിനെ സൂക്ഷിച്ചു കൈകാര്യം ചെയ്‌താൽ നാളെ ഞാനും ഗംഗയും കൂടെ മോന്റെ കാര്യം നോക്കികൊളാം…..കേട്ടോടാ തെമ്മാടി ചെക്കാ അതുകൊണ്ട് ആക്രന്തോം അക്രമവും ഒക്കെ ഞങ്ങളുടെ അടുത്ത് മതി ഞങ്ങളുടെ കൊച്ചിന്റെ അടുത്ത് വേണ്ട…