പോയ വഴിയേ [Zindha]

Posted by

ഓ ഈ കെളവൻ ആളെ നാട്ടിക്കുയല്ലോ.
നമ്മലല്ലേ എന്നാ ഭാവത്തിൽ ഒരു ചിരി അങ്ങട് കൊടുത്തു ഇതൊക്കെ എന്ത്.

പിന്നീടാധികം നേരം നിന്നില്ല രണ്ടു മൂന്ന് ഡയലോഗ് അവള് പോയി കുറച്ചു കഴിഞ്ഞു പൂനെ ചേട്ടൻ വന്നു പറഞ്ഞു പുറത്ത് പേരെന്റ്സ് കാത്തിരിപ്പുണ്ടെന്ന് അതുകൊണ്ട് ഞാനും മെല്ലെ അവിടുന്ന് വലിഞ്ഞു നേരെ നമ്മടെ ക്ലാസും തപ്പി നടപ്പായി ഹാവു കിട്ടി കിട്ടി.

ഒരു ദീർഘ നിശ്വാസനം എടുത്ത് നേരെ കേറി ഹാവു സ്വിച്ച് ഇട്ടപോലെ നിന്ന് എല്ലാ ബഹളവും ഏതാടാ ഇവൻ എന്നുള്ള റീതിയിലുള്ള നോട്ടവും. അഹ് കൊള്ളാം നല്ല ക്ലാസ്സ്‌, സാധാരണ ലെറ്റ്‌ എന്ന് പറയുമ്പോ 1st ഇയർ കഴിഞ്ഞു വരുന്നവരുടെ കൂടെ ഇടലാണല്ലോ പതിവ് ഇവിടേം അത് തന്നെ അവസ്ഥ മൊത്തത്തിലൊന്നു നോക്കി ലാസ്റ്റ് ബെഞ്ച് കളിയല്ല തോട്ട് മുന്നിലത്ത സീറ്റിൽ പോയി ഇരിപ്പുറപ്പിച്ചു. അപ്പോളേക്കും ബാക്കി എല്ലാവരും അവരവരുടെ ചർച്ചങ്ങളിൽ മുഴുങ്ങി. ചില കണ്ണുകൾ എന്നെ നോക്കുന്നതും കാണാം നമ്മളാതൊന്നും ശ്രെദ്ധിക്കാതെ ചുറ്റിലും ഒന്ന് കണ്ണോടിച്ചു അങ്ങനെ ടീച്ചർ വരുന്നതു വരെ കുറച്ചു പേരെ പരിചയ പെട്ടു അജ്മൽ, ഷാഫി, അജയ്, റിജോയ്, റോയ്, രാഹുൽ… അനഗ്നെ കറച്ചു പേർ അവരോച് ചോദിച്ചു മനസ്സിലാക്കിയത് വെച്ച ക്ലാസ്സിൽ മൊത്തം 32 പേര്, 12 ഗര്ലസ് 20 ബോയ്സ് അതിൽ ലെറ്റ്‌ വരും 8 പേര്. ആഹാ അന്തസ് അങ്ങനെ ഓരോ കാര്യം പറഞ്ഞു ഇരുന്നപ്പോൾ ടീച്ചർ വന്നു. ഇതിനിടക്കേപ്പോളാ ബെൽ അടിച്ചേ ആവോ…
അഹ് ഇത് നമ്മടെ ടീച്ചർ ആണല്ലോ.

അഞ്ജലി : സൊ സ്റ്റുഡന്റസ് ഗുഡ്മോർണിംഗ്.

ഗുഡ്മോർണിംഗ് മിസ്സ്‌…
ഒരു മാറ്റോം ഇല്ല

അഞ്ജലി : ഓക്കേ ചെറിയ എമർജൻസി കാരണം രണ്ടു ദിവസം ലീവ് ആയി, സൊ ഇന്ന് തോറ്റു നമ്മൾക്ക് പോർഷൻസ് എടുത്തു തുടങ്ങാം ഇന്ന് ലാബ് ആണ് സൊ എല്ലാവരും ലാബിലേക്ക് വരുക.

Leave a Reply

Your email address will not be published. Required fields are marked *