മാലാഖയുടെ കാമുകൻ [Kamukan]

Posted by

പക്ഷേ മാഡം അയാളെ കണ്ടു പേടിച്ചു അതെന്താ എന്നു ഇതുവരെ എനിക്ക് മനസ്സിലായില്ല. പക്ഷേ എന്നിലെ നല്ലവൻ അതിനു സമ്മതിക്കുമോ ഞാൻ ചെന്ന് അയാൾയെ തട്ടിമാറ്റി മാഡം എന്താ പ്രശനം എന്നു ചോദിച്ചു മാഡം ഒന്നും മിണ്ടുന്നില്ല. ഇത്ര നാൾ കണ്ട് മാഡം അല്ല ഇത് അ പേടമാൻ മിഴികൾ ഭയന്നുവിറച്ച ഇരിക്കുന്നു. അയാൾ എന്നോട് പറഞ്ഞു മാറിനിൽക്കാൻ എന്നാൽ ഞാൻ അയാളെ തള്ളിമാറ്റി ഞാൻ പറഞ്ഞു താൻ പോടോ എന്ന് പറഞ്ഞയാളെ അവിടെ നിന്നു പുറത്താക്കി. അവളുടെ കയ്യും പിടിച്ച് ഒരു ഹീറോയെ പോലെ അവിടെ നിന്നിറങ്ങി (എന്നാൽ പിന്നെ എന്റെ പതനം അവിടെ നിന്നാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല).അങ്ങനെ ഞങ്ങൾ കാർ പാർക്കിംഗ് സ്ഥലത്തെത്തി പിന്നെ മേടത്തിന് കാറിൽ കയറ്റി വിട്ടു. അത് കഴിഞ്ഞു ഞാൻ എന്റെ ബൈക്ക് യിൽ കേറി വീട്ടിൽലേക്ക് വിട്ടു. അപ്പോൾ അവിടെ റോസ് ഉണ്ടാരുന്നു അവളോട് സംസാരിച്ചു ശേഷം ഞാൻ കുളിക്കാൻ പോയി. ഭക്ഷണവും കഴിച്ചിട്ടാണ് ഞാനും റോസും പിരിഞ്ഞത്. രാവിലെത്തെ ഷീണം കാരണം വേഗം തന്നെ ഉറക്കം വന്നു പതിയെ സ്വപനത്തിൽ അവൾ വന്നു ആലിസ് വെള്ള ഗൗൺ ഇട്ടു ഒരു മാലാഖയെ പോലെ പള്ളി മുറ്റത്തിൽ എന്നെയും കാത്തു നിൽക്കുന്നു ഒരു അതി മനോഹര കാഴ്ച കണ്ട് അങ്ങനെ ഞാൻ നിദ്രയിലാണ്ടു. ആലീസിനെ വീട്ടിൽ: മമ്മി ഇന്ന് അയാൾ വന്നാരുന്നു. മമ്മി:ആരു മോളെ. അ വൃത്തികെട്ടവൻ ജോസഫ് സുസ്സൻ പേടിച്ചു പോയി അയാൾ നമ്മളെ ജീവിക്കാൻ അനുവദിക്കില്ല അല്ലേ.ഇനി എന്ത് ചെയ്യും. പതിവ് പോലെ റോസിന്റെ കലപില ശബ്ദം കേട്ടുകൊണ്ടാണ് എഴുന്നേറ്റത്. നേരെ പോയി മുഖം കഴുകി പല്ല് തേച്ച് താഴെ ഡൈനിങ് ടേബിൾ ഇരുന്നപ്പോൾ തന്നെ റോസിയിന്റെ ചായ കിട്ടി. ഞാനും അവളും പിന്നെ ഓർമിച്ചു ഓഫീസിൽ പോയി അവളെ അവളുടെ ഓഫീസിൽ വിട്ടു ഞാൻ എന്റെ ഓഫീസിൽ വന്നു. ഇച്ചിരി ലേറ്റ് ആയി പോയി എന്നാലും കുഴപ്പം ഇല്ല കാരണം അ ഭദ്രകാളി വന്നിട്ട് ഇല്ലാ. അങ്ങനെ സ്റ്റെല്ല യും ആയിരുന്നു കത്തി വെക്കുമ്പോൾ ആണ് ആലീസിന്റെ എൻട്രി അപ്പോൾ ഇന്നത്തെ കാര്യംയും ഗുദാ ഹവാ. സ്റ്റെല്ല ആരാണെന്ന് പറഞ്ഞില്ലല്ലോ ഈ കമ്പനിയിലെ പുതിയ ട്രെയിനി ആണ്. ദൈവമേ എനിക്ക് മാത്രം എന്താ ഇങ്ങനെ പറ്റുന്നേ. അങ്ങനെ വീണ്ടും പണി മേടിച്ച സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് റോസ് വീണ്ടും വിളിക്കുന്നത് ഇന്നലെ പോകാത്ത സിനിമയ്ക്ക് ഇന്ന് പോകാം എന്നായിരുന്നു അവളുടെ വിളി എന്നാൽ യോഗമില്ല അമ്മിണിയെ പായ അങ്ങ് മടക്കിക്കോ ഞാൻ അവളോട് പറഞ്ഞു അങ്ങനെ ഇന്നത്തെ കാര്യവും കട്ടപ്പൊക. ഞാനോർത്തു ഇതു വല്ലോം ഓന്തിനെയിന്റെ ജന്മം ആണോ ഇന്നലെ പേടിച്ച് മാൻകുട്ടി ഇന്ന് ഗർജിക്കുന്ന സിംഹം ഇനി ബാധ കയറിയതാണോ. അ ആർക്കറിയാം എന്നാൽ രണ്ടു കണ്ണുകൾ അവനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ക്യാബിനിൽ, അവനെ ഇങ്ങനെ പേടിപ്പിക്കേണ്ട ആയിരുന്നു. എന്താ കുഴപ്പം അവൻ എന്റെ അല്ലേ.എന്നാൽ എനിക്കൊരു ധൈര്യത്തിന് വേണം അവനെ അത് കൊണ്ട് ആണ് ഇ ശിക്ഷ. വല്ലാത്ത കണ്ണ് ആണ് നല്ല വെള്ളാരം കണ്ണുകൾ ആണ് അവൻ ഉള്ളത് എന്നും ചിരിക്കുന്ന മുഖം. എന്നെ അവനു ഇഷ്ടമാകുമോ. തനിക്ക് എന്താ കൊഴപ്പം എല്ലാം ആവിശ്യത്തിന് ഇല്ലേ ഇ മുല തന്നെ കണ്ടാൽ മതി ഇല്ലോ ഞാൻ കണ്ടുയിട്ടു ഉണ്ട് പലരും എന്നെ നോക്കുന്നത് അത് ഇത് കണ്ടിട്ടാണ്. എന്നാൽ എന്റെ ജോൺ ഇതുവരെ അങ്ങനെ നോക്കിട്ടില്ല അത്ര നല്ലവൻ ആണ് അവൻ. എന്റെ ജോൺ ഇച്ചായൻ. എന്ത് പൊട്ടി ആണ് ഞാൻ ഇ ങ്ങനെ ചിന്തിക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *