മാലാഖയുടെ കാമുകൻ [Kamukan]

Posted by

മാലാഖയുടെ കാമുകൻ

Malakhayude Kaamukan | Author : Kamukan

 

മാലാഖയുടെ കാമുകൻ നിങ്ങളുടെ പിന്തുണ ക്ക് നന്ദി വളരെ കാലം ആയി ചിന്തിക്കുന്നു ഞാൻ എന്താ ഇങ്ങനെആയിപോയെ             .അയ്യോ സോറി പേര് പറയുവാന്‍ മറന്നു പോയി എന്റെ പേര് ജോൺ ഐസക് എന്ന് ആണ്‌. ജോളി ഐസക്കിന്റെയും ഐസക്കിന്റെ യും രണ്ടാമത്തെ മകൻ ആണ് ഞാൻ.                                                      എന്റെ ചേട്ടൻ ജോർജ് ഐസക് അവൻ ദുബായി യിൽ ആണ് ജോലി ചെയ്യുന്നത് അതിനെൽ തന്നെ അവൻ വരവ് കുറവ് ആണ് കെട്ടോ. ചെറുപ്പം മുതൽ തന്നെ എനിക്ക് ഒരു കളിക്കൂട്ടുകാരി ഉണ്ടാര്ന്നു അവളുടെ പേര് ആയിരുന്നു റോസ് ഞങ്ങൾ വളരെ നല്ല സുഹൃത്തായിരുന്നു.                                                                ആയതിനാൽ തന്നെ എനിക്ക് അവളുടെ വീട്ടിലും അവൾക്ക് എന്റെ വീട്ടിലും പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഞങ്ങൾ ചെറുപ്പം മുതൽ തന്നെ സഹോദരങ്ങളെ പോലെയായിരുന്നു. അങ്ങനെ ഇരിക്കുന്ന നേരത്തെ ആയിരുന്നു അവളുടെ ആഗമനം അലീസ ജോസഫ് എനിക്ക് ജോലി കിട്ടിയ കമ്പനി യുടെ ഓണർ.                                                                           തത്തമ്മ ചുണ്ട് നീണ്ടമൂക്ക് പിന്നെ പോണി സ്റ്റൈൽയിൽ മുടി കെട്ടിവച്ചിരിക്കുന്നു ബ്രൗൺ കണ്ണുകൾ പേടമാൻ മിഴികൾ ഒരു കാന്തിക ശക്തി തന്നെ ഉണ്ടായിരുന്നു ശരിക്കും പറഞ്ഞാൽ ഭൂമിയിലേക്ക് വന്ന ഒരു മാലാഖയെപ്പോലെ .എന്നാൽ അവൾ ഒരു രാക്ഷസി ആയിരുന്നു ജോലിക്കാരെ ശിക്ഷിക്കുന്ന ബോൾഡ് ക്യാരക്ടർ. എന്നാൽ എനിക്ക് അത് ഒന്നും പ്രശനം അല്ല കാരണം എന്റെ റോസ് ഇല്ലേ അവളുടെ കുറുമ്പ മതി എനിക്ക് ഇ ശകാരത്തിൽ നിന്നു ഉള്ള രക്ഷ. അങ്ങനെ പതിവ് പോലെ വർക്ക്‌ ചെയ്യുക ആയിരുന്നു അപ്പോൾ ആണ് മാഡം എന്നെ കാബിനിലേക്ക് വിളിക്കുന്നത്.എന്നോട് പറഞ്ഞു ഇടുക്ക് ഇടുക്ക് തന്റെ ബ്രേക്ക്‌ എടുക്കുന്നത് ഇവിടെ നടക്കത്തില്ല. പണിഷ്മെന്റ് ഉണ്ട് അതിനാൽ തന്നെ ഇന്ന് തനിക്ക് 6 മണി വരെ ആണ് ജോലി. ഒന്നും മിണ്ടാതെ ഞാൻ വന്നു. മനസ്സിൽ പറഞ്ഞു ഇ ഭദ്രകാളി എന്നെയും കൊണ്ടേ പോകൂ. എന്ത് ചെയ്യാനാ ഓരോ അവസ്ഥ. ഏതായാലും എട്ടിന്റെ പണി കിട്ടി അവളെ വിളിക്കാം ഹലോ റോസേ അവൾ :എന്താടാ ഒന്നുമില്ലടി ഇന്ന് പണിപാളി നമ്മുടെ സിനിമ പോക്ക് കട്ട്‌😭.                                               എന്തു പറ്റി രമണാ.ഡി അ ആലിസ് പണി തന്നു ഇന്ന് 6മണി വരെ ആണ് ജോലി ഇടുക്കു ഞാൻ ബ്രേക്ക്‌ എടുക്കത്തിലാരുന്നോ അതിനു എന്നെ പൊക്കി അപ്പോൾ തന്നെ കിട്ടി പണി. എന്നാൽ ഓക്കേ ഡി പണി കഴിഞ്ഞു കാണാം അല്ലേ അ ഭദ്രകാളി ഇതിനു കൂടി എന്നെ പൊക്കും. ഇതെല്ലാം കേട്ടു റോസ് ചിരിക്കുവായിരുന്നു എന്നാൽ അവളുടെ ഉള്ളിൽ അവനോട് ഭയങ്കര ഇഷ്ടമാണ് എന്നാൽ പറയാൻ ഒരു മടി എങ്ങാനും ഞാൻ പറഞ്ഞാൽ അവൻ എന്നോട് പിണങ്ങും എന്നായിരുന്നു അവളുടെ പേടി. അങ്ങനെ ജോൺ ജോലി ചെയ്യുവാരുന്നു സമയം 6മണി ആയിരുന്നു അവിടെ ഉണ്ടാരുന്നുവർ എല്ലാം പോയി കഴിഞ്ഞിരുന്നു അപ്പോൾ അവിടെ ആലിസ് യും അവനും പിന്നെ സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇറങ്ങാൻ നേരം അവൻ ഒരു മൂത്രശങ്ക ഒന്നും നോക്കിയില്ല നേരെ ബാത്ത് റൂമിലേക്ക് പോയി അവന്റെ ആയുധം കുന്തം പോലെ നിൽക്കുകയാണ്. മൂത്രം പോയി കഴിഞ്ഞപ്പോൾ വാടിയ പൂ പോലെ അവൻ താഴ്ന്നുപോയി.പിന്നെ നേരെ പോയി ബാഗ് എടുത്തു ഇറങ്ങാൻ നേരം. ആരോ ഒരാൾ ആലിസ് മാഡം മിനെ അടുത്തേക്ക് പോകുന്നത് ഞാൻ കണ്ടു.

Leave a Reply

Your email address will not be published.