വടക്കന്റെ വെപ്പാട്ടി 1 [Rachel Varghese]

Posted by

അല്പം കഴിഞ്ഞു അയാൾ പറഞ്ഞു: ” ആ നിങ്ങൾ ഇത്രയും പറഞ്ഞതല്ലേ. ഞാൻ വരാം”. ഇതു കേട്ടപ്പോൾ ഞങ്ങൾക്ക് സന്തോഷമായി. എന്തെങ്കിലും ആവശ്യം വന്നാൽ അറിയിക്കാൻ ആദിത്യ അവന്റെ നമ്പർ കൊടുത്തു. ” അഥവാ വളരെ അത്യാവശ്യമുള്ള സമയത്തു ഈ നമ്പർ കിട്ടിയിലെങ്കിൽ എന്ത് ചെയ്യും? ഒരു കാര്യം ചെയ്യ്. മോൾടെ നമ്പർ കൂടി തന്നോളൂ. അപ്പോൾ കുഴപ്പമില്ലല്ലോ “-അയാൾ പറഞ്ഞു. ഞാൻ ചെറിയൊരു മടിയോടെ ആദിത്യയെ നോക്കി. ” സാരമില്ല നീ കൊടുത്തോളു. എന്റെ ഫോൺ ചാർജ് നിക്കാറില്ലെന്നേ നിനക്ക് അറിയാല്ലോ. ഇതാവുമ്പോ സേഫ് ആണ് “. ഞാൻ ഓക്കേ എന്ന് പറഞ്ഞു നമ്പർ കൊടുത്ത് അവിടെ നിന്നും ഇറങ്ങി. പുറത്തെ റൂമിലുള്ള കണ്ണാടിയിൽ നോക്കിയപ്പോൾ ഞങ്ങൾ പോകുന്നത് അയാൾ നോക്കുന്നത് ഞാൻ കണ്ടു.

ദിവസങ്ങൾ കടന്നുപോയി. പ്രോഗ്രാമായി ബദ്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങൾ അറിയാൻ അയാൾ ഇടക്ക് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്യാറുണ്ടായിരുന്നു. അങ്ങനെ അത്യാവശ്യം പരിചയം ഞങ്ങൾ തമ്മിൽ ആയി. അയാൾ തന്റെ വീട്ടിലെ കാര്യങ്ങളൊക്കെ ഒരിക്കൽ പറഞ്ഞു. ഭാര്യയും രണ്ടു പെൺ മക്കളുമാണ് ഉള്ളത്. ഒരാൾക്ക് 29 വയസും രണ്ടാമത്തെ ആൾക്ക് 25 വയസും. മൂത്തയാളുടെ കല്യാണം കഴ്ഞ്ഞു ഒരു കുട്ടിയുണ്ട്. ഇളയ ആൾ ജോലി ചെയുന്നു.വീട്ടിൽ ഒരുമിച്ചാണ് താമസം. ഞാൻ എന്റെ വീട്ടിലെ കാര്യങ്ങളും ഒരിക്കൽ പറഞ്ഞു.

പ്രോഗ്രാമിന്റെ ദിവസം വന്നെത്തി. പറഞ്ഞ സമയത്തിന് മുൻപേ തന്നെ അയാൾ എത്തിച്ചേർന്നു. ഞാനും ആദിത്യയും കൂടി അയാളെ കോളേജ് കവാടത്തിന്റെ അരികിൽ നിന്നും സ്വീകരിച്ചു ഓഡിറ്റോറിയറ്റിലേക്കു നടന്നു. അയാൾ മെല്ലെ ഞങ്ങളുടെ പിന്നാലെയും. ഇടക്ക് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ പെട്ടെന്നു തല ഉയർത്തി എന്നെ നോക്കി ചിരിച്ചു. ഞാനും തിരിച് ചിരിച്ചിട്ട് നടത്തം തുടർന്നു. ഓഡിറ്റോറിയത്തിൽ എത്തി അയാളെ മുൻ നിരയിൽ ഇരുത്തി.

പ്രോഗ്രാം ഗംഭീരമായി നടന്നു. അയാൾ തിരിച്ചു പോകാൻ നേരം ഞാൻ കൈ കൂപ്പി വന്നതിനു ഒരുപാടു നന്ദി എന്ന് പറഞ്ഞു. അപ്പോൾ അയാൾ മെല്ലെ എന്റെ കൈയിൽ തൊട്ടു. എന്നിട്ടെന്റെ കണ്ണിൽ നോക്കി “ഞാനാണ് നന്ദി പറയേണ്ടത് ” എന്ന് പറഞ്ഞു കാറിൽ കയറി. എന്നെ മെല്ലെ അടിമുടി നോക്കിയിട്ട് മടങ്ങിപ്പോയി.

വീണ്ടും മൂന്ന് മാസത്തോളം പിന്നിട്ടു. അയാളുമായി ഇടക്കൊക്കെ ഞാൻ മെസ്സേജ് അയക്കാരുണ്ടായിരുന്നു. ഒരുപാട് തത്വ ചിന്തകൾ ഉള്ള ആളാണ് അയാളെന്നു എനിക്ക് മനസിലായി. അതിനാൽ തന്നെ വളരെ രസകരമായ കാര്യങ്ങൾ സംസാരത്തിൽ കടന്നു വരാറുണ്ട്. ആ സംസാരങ്ങളൊക്കെ എനിക്ക് കുറെ പുതു ചിന്തകളും നൽകി.

ആ ഇടക്ക് ആദിത്യക്ക്‌ കോളേജ് ക്രിക്കറ്റ് ടീമിലേക്കു സെലക്ഷൻ കിട്ടി. പുറകെ യൂണിവേഴ്സിറ്റി ടീമിലേക്കും. അവന്റെ ഒരുപാട് നാളായുള്ള ആഗ്രഹം ആയിരുന്നു.എനിക്കും സന്തോഷമായി. പക്ഷെ ദിവസങ്ങൾ കടന്നു പോകുന്നതിനൊപ്പം ഞങ്ങളുടെ ഇഷ്ടങ്ങളും സന്തോഷങ്ങളും മാറി വന്നു. ഞങ്ങളുടെ മിക്കവാറും സമയങ്ങൾ ഫിട്നെസ്സിനെ പറ്റിയും അവന്റെ ഗെയിമിനെ പറ്റിയും മാത്രമുള്ള സംസാരങ്ങളായി ചുരുങ്ങി. അതു കൂടാതെ പല ടൂര്ണമെന്റ്സും കാരണം കുറെ നാളുകൾ അകൽച്ചയിൽ ചിലവാക്കേണ്ടിയും വന്നു. ഈ സമയങ്ങളിൽ മനോഹർ ജിയുമായുള്ള വൈവിദ്യം നിറഞ്ഞ

Leave a Reply

Your email address will not be published. Required fields are marked *