വടക്കന്റെ വെപ്പാട്ടി 1 [Rachel Varghese]

Posted by

കഴിഞ്ഞപ്പോ ഞങ്ങൾക്ക് വിഷമമായി തുടങ്ങി. ശോ.. ഇങ്ങനെ പോയാൽ കുഴപ്പമാകുമല്ലോ.. ആദിത്യ പറഞ്ഞു: ” നീ ഡിസ്‍പോയിന്റഡ് ആവണ്ട. അടുത്ത ആളെ നോക്കാം. നീ ലിസ്റ്റെടുത്ത് നോക്കിക്കേ ഇനി ആരാണെന്ന് ? ”
ഞാൻ ലിസ്റ്റ് എടുത്ത് നോക്കി : ” ഇനി ഒരു മനോഹർ ദാസ് ശർമ്മ. ചാന്ദ്നി ചൗക്കിൽ ആണ് ഓഫീസ്. ” എന്നാൽ അങ്ങോട്ട് പോകാമെന്നു പറഞ്ഞു ഞങ്ങൾ തുടർന്നു.

ചാന്ദ്നി ചൗക്ക് ഓൾഡ് ഡൽഹി ആണ്. പല തരത്തിലുള്ള കച്ചവടക്കാരും കടകളും നിറഞ്ഞ വഴിവക്കുകൾ. എപ്പോളും നിറയെ ജനങ്ങൾ. മെയിൻ റോഡിൽ നിന്നും മാറി ചെറിയ ഇടവഴികളിലേക്കു കയറിയാൽ താഴത്തെ നിലകളിൽ കടകളും അതിന്റെ മുകളിലേക്ക് പഴമയേറിയ രണ്ടും മുന്നും നിലകളായി വീടുകളും കാണാം. അത് മിക്കവാറും ഈ കട ഉടമസ്റ്ററുടെ വീടുകൾ തന്നെയാണ്. ഡൽഹിയിലെ ഏറ്റവും പഴയ ഹിന്ദു കുടുംബങ്ങളാണ് ഇവിടങ്ങളിൽ അധികവും പാർക്കുന്നത്. ഞങ്ങൾ ആ ഇടവഴികളിലൂടെ നടന്നു അയാളുടെ ഓഫീസിന്റെ അരികെ എത്തി. ” മനോഹർ ദാസ് കമ്പനി ” – ഞാൻ പതിയെ ബോർഡ് വായിച്ചു അകത്തേക്ക് കയറി.

ചെറിയ ഒരു റൂം രണ്ടായി തിരിച്ചിരിക്കുന്നു. റിസപ്ഷനിൽ ഒരാൾ ഇരിക്കുന്നുണ്ട്. അകത്തു ചില്ലിട്ട A/C റൂമിൽ മറുവശം തിരിഞ്ഞു ഒരാൾ ഇരിപ്പുണ്ട്. റിസപ്ഷനിൽ ഉള്ള ആളോട് ഞങ്ങൾ വന്ന കാര്യം പറഞ്ഞു. വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് അയാൾ അകത്തേക്ക് പോയി. അല്പം കഴിഞ്ഞ് അയാൾ തിരിച്ചു ഇറങ്ങി വന്നു ചെന്നോളാൻ പറഞ്ഞു. ആദിത്യ പറഞ്ഞു: ” നീ ഇവിടെ ഇരുന്നോ. ഞാൻ പോയി വല്ലതും നടക്കുമോ എന്ന് നോക്കാം”. ശരി എന്ന് ഞാനും പറഞ്ഞു. ആദിത്യ അകത്തു കയറി. ഞാൻ ഇടക്കെപ്പോളോ നോക്കിയപ്പോൾ അവൻ അയാളോട് എന്തോക്കെയോ കാര്യമായി സംസാരിക്കുന്നുണ്ട്. എന്റെ എതിരെ ഇരിക്കുന്ന അയാളുടെ കൈകൾ അനങ്ങുന്നതേ എനിക്ക് കാണാൻ കഴിയുന്നുള്ളു. എന്താ സംഭവിക്കുന്നത് എന്നറിയുവാനുള്ള ആകാംക്ഷയിൽ ഞാനും അകത്തേക്ക് കയറാൻ തീരുമാനിച്ചു അവിടേക്കു നടന്നു. ഡോർ മെല്ലെ തുറന്നു അകത്തു കയറി ” നമസ്തേ മനോഹർ ജി ” എന്ന് കൈകൾ കുപ്പി നിന്നു.

അപ്പോളാണ് ഞാൻ അയാളെ നേരെ കണ്ടത്. ഒരു 57 വയസു തോന്നിക്കും. വെളുത്ത നിറം, കഷണ്ടി കയറിയ തല, മുഖത്ത് മീശ ഇല്ല, വശങ്ങളിലുള്ള മുടി കറുപ്പും വെള്ളയും കലർന്നതാണ്.നെറ്റിയിൽ നീണ്ട ചന്ദനക്കുറി. അൽപ്പം തടിയും വയറുമുണ്ട്. കഴുത്തിൽ ഒരു കട്ടിയുള്ള സ്വർണമാലയും പൂണൂലും പിരിഞ്ഞു കിടക്കുന്നു. കുർത്തയും ധോത്തിയുമാണ് വേഷം. എന്നെ കണ്ടതും അയാൾ നിശബ്ദനായി, എന്നെ അടിമുടി മെല്ലെ നോക്കി. രണ്ടു തവണ അതാവർത്തിച്ചു എന്നോട് ഇരിക്കാൻ പറഞ്ഞു. പേരും നാടുമെല്ലാം എന്നോട് സ്നേഹപൂർവം ചോദിച്ചു മനസിലാക്കി. ആദിത്യയുമായി സംസാരിക്കുമ്പോളും അയാൾ ഇടക്കെന്നെ ഇടകനിട്ടു നോക്കുന്നത് ഞാൻ ശ്രദ്ദിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *