അറബിയുടെ വീട്ടിൽ 1 [അറക്കൽ അബു]

Posted by

ഞാൻ : വ അലൈക്കും സലാം
ഇക്ക: എന്തായി റസിയ സുഖമാണോ
ഞാൻ: ആഹ്ഹ് സുഖം… ഇക്ക ക്കോ…
ഇക്ക: സുഖം…. അന്നോട് ഒരു കാര്യം പറയാൻ ഇണ്ട്… റസിയക്ക് തിരക്കാണോ…
ഞാൻ : ഇല്ല ഇക്ക… ഇക്ക പറഞ്ഞോളൂ….
ഇക്ക: നിനക്ക് ദുബായ് പോവാൻ പറ്റോ
ഞാൻ :എന്താ ഇക്ക താമഷേ ആക്കുകയാണോ
ഇക്ക: അല്ല ഞാൻ കാര്യായിട്ട
ഞാൻ: ഇക്ക എന്താ പറഞ്ഞു വരുന്നേ
ഇക്ക: ദുബായിൽ ഒരു അറബിയുടെ വീട്ടിൽ ഒരു പണിക്കാരിയെ വേണം… റാസിയക്ക് താല്പര്യം ഉണ്ടോ?
ഞാൻ : അത് ഇക്ക പെട്ടന്ന് ചോദിക്കുമ്പോൾ ഞാൻ എങ്ങനെയാ…
ഇക്ക: ഇപ്പോൾ വേണ്ട ആലോചിച്ചിട്ട് പറഞ്ഞാ മതി… ഈ നാട്ടിൽ നിങ്ങളെ കഷ്ടപ്പാട് കണ്ടിട്ടാണ് ഞാൻ റസിയയോട് പറഞ്ഞതു… റസിയ ആലോചിച്ചു പറഞ്ഞാ മതി… എന്ന ശെരി അസ്സലാമു അലൈകും
അതും പറഞ്ഞു ഇല്ലിയാസ് ഇക്ക പോയി…

അപ്പോഴേക്കും മഗ്‌രിബ് ബാങ്ക് കൊടുക്കാൻ സമയമായി.. ഞാൻ വീട് ലക്ഷ്യമാക്കി വേഗം നടന്നു….
വീട്ടിൽ എത്തിയ ഉടനെ കുളിച് നിസ്കരിച്ചു… എന്നിട്ട് ഭക്ഷണം ഉണ്ടാക്കാൻ പോയി… അപ്പോഴും ഞാൻ ഭയങ്കര ആലോചനയിൽ ആയിരുന്നു…
പിന്നെ ഭക്ഷണം കൊണ്ട് പോയി ടേബിളിൽ വച്ചു എല്ലാവരെയും കഴിക്കാൻ വിളിച്ചു….
റൈഹു : എന്താ ഇത്ത ഇത്ര ആലോചന
ഞാൻ : ഏയ് ഒന്നുമില്ല
റൈഹു: ഇല്ല എന്തോ ഉണ്ട്…
ഞാൻ: അത് ഇന്ന് ഞാൻ ജോലി കഴ്ഞ്ഞു വരുമ്പോൾ വഴിയിൽ ഇല്ലിയാസ് ഇക്കാനെ കണ്ടിരുന്നു
റൈഹു: ആഹ് ന്നിട്ട്…
ഞാൻ: ദുബായിൽ ഒരു ജോലി ഒന്ന് എനിക്ക് പോവാൻ പറ്റുമോന്നു ചോദിച്ചു
റൈഹു :അത് നല്ലതല്ലേ എന്നിട്ട് ഇത്താ എന്തുപറഞ്ഞു
ഞാൻ: ഞാൻ ആലോചിക്കട്ടെ ന്ന് പറഞ്ഞു
റൈഹു: ഈ ഇത്ത ഒരു മണ്ടിയാണ്.. അപ്പോഴേ സമ്മതിക്കേണ്ടതല്ലേ… ഇനി ആ ചാൻസ് വേറെ ആൾ കൊണ്ടുപോലും
ഞാൻ: അപ്പൊ ഇവിടെത്തെ കാര്യം…. നിങ്ങളെ ആരും നോക്കും
റൈഹു: നമ്മൾ ഉമ്മുമ്മ ന്റെ പോരെ പോയി നിൽക്കും (ഉമ്മയുടെ ഉമ്മ )
ഞാൻ: എന്തായാലും ഞാൻ ഒന്ന് ആലോചിക്കട്ടെ
റൈഹു: ഇതിൽ ഇത്ര ആലോചിക്കാം എന്തിരിക്കുന്നു ഇത്ത പോണം
ഞാൻ: വേഗം ഭക്ഷണം കഴിക്ക് എനിക്ക് ഉറക്കം വരുന്നു…. നല്ല ക്ഷീണം ഉണ്ട്

അങ്ങനെ പാത്രം എല്ലാം കഴുകിവെച്ച് എല്ലാവരും കിടക്കാൻ പോയി… ക്ഷീണം കാരണം ഞാൻ പെട്ടന്ന് ഉറക്കത്തിലേക്ക് പോയി…

പിറ്റേന്ന് രാവിലെ റൈഹു ന്റെ വിളി കേട്ട് ആണ് ഞാൻ ഉണർന്നത്….
റൈഹു: ഇത്ത എണീക്ക് ഇത്ത സമയം ഒരുപാട് ആയി
ഞാൻ എണിറ്റു ഫോൺ എടുത്തു സമയം നോക്കി 8:45
ഞാൻ: അയ്യോ ഒരുപാട് ലേറ്റ് ആയല്ലോ… ഇന്നിനി മുതലാളിയോട് ലീവ് ആണ് എന്ന് പറയാലോ..
റൈഹു: ഈ ഇത്താന്റെ ഒരു മടി… എണീക്ക് ഇത്താ
ഞാൻ :ആഹ്ഹ് നിങ്ങൾ സ്കൂളിൽ പൊയ്ക്കോ.. ഞാൻ എഴുന്നേറ്റ് പൊയ്ക്കോളം….
റൈഹു: എന്നാ ശെരി ഞാൻ പോവാണ്

Leave a Reply

Your email address will not be published. Required fields are marked *